Archive: November 2016

തടസ്സ നിവാരണത്തിന് മുക്കുറ്റി പുഷ്പാഞ്ജലി

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക്  മുക്കുറ്റി കൊണ്ട്  പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍  “ഗം ക്ഷിപ്ര പ്രസാദനായ നമ:” എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന്  അര്‍ച്ചന നടത്തുന്നതാണ്  മുക്കുറ്റി പുഷ്പാഞ്ജലി.
Read more

Planetary Gemology

രത്ന നിര്‍ദേശം ശാസ്ത്രീയമായിരിക്കണം. ജനന ദിവസം, നക്ഷത്രം, ജനന തീയതി ഇങ്ങനെ പല ആധാരങ്ങളും അവലംബിച്ച് പലരും രത്നങ്ങള്‍ ധരിക്കാറുണ്ട്. ഗ്രഹനില പരിശോധിക്കാതെ ഒരിക്കലും രത്നം ധരിക്കരുത്. നമുക്ക് അനുയോജ്യമായ ഗ്രഹ ത്തിന്റെ രത്നമാണ് ധരിക്കേണ്ടത്. അതിനു തനിക്ക് ഏറ്റവും അനുയോജ്യമായ രത്നം ഏതെന്നു ശാസ്ത്രീയമായി
Read more

നാമാക്ഷര സംഖ്യാ ജ്യോതിഷം

പാരമ്പര്യ  ജ്യോതിഷ പദ്ധതികളില്‍ ജന്മസമയത്തിനും നക്ഷത്രത്തിനും ഗ്രഹനിലയ്ക്കും മറ്റും പ്രാമുഖ്യം നല്‍കുമ്പോള്‍ സംഖ്യാ ശാസ്ത്ര പദ്ധതിയില്‍ ജനന തീയതിക്കാണ്  പ്രാധാന്യം നല്‍കുന്നത് . ജന്മസംഖ്യ ജനിച്ചത്  ഒന്‍പതാം തീയതി ആണെങ്കില്‍ ജന്മ സംഖ്യ  9 ആണ്. ജനിച്ച തീയതിക്ക്  പത്തിനും മുപ്പത്തി ഒന്നിനും മദ്ധ്യേ  ആണെങ്കില്‍ ജനന
Read more

യോഗങ്ങള്‍

ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോടും കൂടിയ സ്ഥിതിയെയാണ് യോഗമെന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരുജാതകന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒട്ടനവധി യോഗങ്ങളുണ്ടെങ്കിലും ചില പ്രധാനപ്പെട്ടയോഗങ്ങള്‍ താഴെ വിവരിക്കുന്നു. പഞ്ചാ മഹാ പുരുഷ യോഗങ്ങള്‍ :കുജന്‍ , ബുധന്‍ , ഗുരു,
Read more

Planets and Numbers

There are only nine Planets in our Solar System and only nine numbers on which all material calculations are based. There are only nine Planets in our Solar System and only nine numbers on which all material calculations are based. Each planet rules on a particular sign of the twelve Zodiac Signs and has a […]
Read more

മുഹൂര്‍ത്തം

ജ്യോതിഷത്തില്‍ ആറു അംഗങ്ങളില്‍ വച്ച് മുഹൂര്‍ത്തം എന്ന അംഗം പ്രധാനമാകുന്നു. ( ജാതകം, പ്രശ്നം, മുഹുര്‍ത്തം, നിമിത്തം, ഗണിതം, ഗോളം ) ഓരോ കര്‍മ്മങ്ങളും ചെയ്യുവാനുള്ള സമയത്തിന്റെ ഗുണ ദോഷ വിചിന്തനം ആവശ്യമാണ്. ചെയ്യുന്ന സമയത്തിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചായിരിക്കും കര്‍മ്മ ഫലപ്രാപ്തി. സര്‍വ്വ വിഘ്നങ്ങളേയും നശിപ്പിക്കുന്ന
Read more

ഗ്രഹ നില

ഭൂമിയുടെഭ്രമണപഥത്തിന്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം. ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു. ഒരു കുട്ടിയുടെ ജനനസമയത്ത്, അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍
Read more

ഗ്രഹപ്പിഴയ്ക്ക്‌ പരിഹാരം വിഷ്ണു പൂജ.

വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില്‍ നടത്തുന്നത്‌ ശാന്തിദായകമാണ്‌. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത്‌ നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട്‌ വിളക്കുവച്ച്‌ നടത്തുന്നു. രാവിലെയാണ്‌ പതിവ്‌. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച്‌ അര്‍ച്ചന നടത്തുകയും ചെയ്യാം.
Read more

Pradosha Vratham പ്രദോഷ വ്രതം

പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം
Read more

Tele Astro Consulting

Tele Astrology Consulting based on Traditional Kerala Astrology.ജ്യോതിഷിയുമായി നേരിട്ട് ഫോണില്‍ സംസാരിച്ച് ആശയ വിനിമയവും സംശയ നിവാരണം നടത്തുകയും റിപ്പോര്‍ട്ട്‌ ഇമെയില്‍ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. Click Here for Astrology Consulting
Read more
  • 1
  • 2