Jathakam

Jathakam

jathakam-new

കേരളീയ ജ്യോതിഷ പദ്ധതിയില്‍ ഏവര്‍ക്കും മനസ്സിലാകുന്ന പ്രകാരം ലളിതമായ മലയാളഭാഷയില്‍ കമ്പ്യൂട്ടര്‍ സഹായമില്ലാതെ കൈപ്പടയില്‍ ജാതകംഎഴുതി തയാറാക്കി നല്‍കുന്നു. ഗ്രഹനില, നവാംശകം, കര്‍തൃദോഷം, അനുകൂലരത്നനിര്‍ദേശം, വിവാഹ സംബന്ധിയായ പാപമൂല്യം, അനുകൂലനക്ഷത്രങ്ങള്‍, അനുകൂലമായ വിദ്യാമേഖല, തൊഴില്‍, ഭാഗ്യം, ദാശാപഹാരങ്ങളും പ്രായശ്ചിത്തകര്‍മങ്ങളും പരിഹാരങ്ങളും മുതലായ സമസ്തകാര്യ ങ്ങളും പ്രതിപാദിക്കുന്നു.
Completely Hand written Horoscope in Malayalam based on Traditional Kerala Astrlogy includes Grahanila, Navamshaka, Dashas with detailed Pariharams, Karthru Dosha, Jathaka Yogas, Marriage, Education, Career Predictions etc

Click Here for your Horoscope