Yanthras
ഗൃഹൈശ്വര്യത്തിനും ധന-ഭാഗ്യ പുഷ്ടിക്കും ഭാഗ്യക്കുറവിന് പരിഹാരമായും ശ്രീ യന്ത്രം (Sree Yanthram) ഗൃഹത്തിലോ സ്ഥാപനത്തിലോ വച്ച് ആരാധിക്കുന്നത് വളരെ ഗുണകരമാണ്. പൂജാ മുറിയിലോ മറ്റു ശുദ്ധ സ്ഥലങ്ങളിലോ സ്ഥാപിക്കാവു ന്നതാണ്. നിങ്ങളുടെ പേരിലും നാളിലും ചെമ്പ് തകിടില്‍ വിധിപ്രകാരം ഗൃഹ രക്ഷയ്ക്കുള്ള ശ്രീയന്ത്രം പൂജ ചെയ്തു തയാറാക്കുവാന്‍ കുറഞ്ഞത് 21 ദിവസം ആവശ്യമാണ്. യന്ത്ര പരിപാലന വിധികള്‍ യന്ത്രത്തോടൊപ്പം നല്‍കുന്നതാണ്.