Planetary Gemology

Planetary Gemology

രത്ന നിര്‍ദേശം ശാസ്ത്രീയമായിരിക്കണം. ജനന ദിവസം, നക്ഷത്രം, ജനന തീയതി ഇങ്ങനെ പല ആധാരങ്ങളും അവലംബിച്ച് പലരും രത്നങ്ങള്‍ ധരിക്കാറുണ്ട്. ഗ്രഹനില പരിശോധിക്കാതെ ഒരിക്കലും രത്നം ധരിക്കരുത്. നമുക്ക് അനുയോജ്യമായ ഗ്രഹ ത്തിന്റെ രത്നമാണ് ധരിക്കേണ്ടത്. അതിനു തനിക്ക് ഏറ്റവും അനുയോജ്യമായ രത്നം ഏതെന്നു ശാസ്ത്രീയമായി അപഗ്രഥിക്കേണ്ടതുണ്ട്. ഗ്രഹദോഷ പരിഹാരത്തിന് ക്ഷിപ്ര ഗുണം രത്നധാരണത്തിലൂടെ ലഭിക്കും. ധരിക്കുന്നത് അനുകൂല രത്നമായിരി ക്കണം എന്നുമാത്രം. അനുയോജ്യമല്ലാത്ത രത്നങ്ങള്‍ പ്രതികൂല ഫലങ്ങള്‍ നല്‍കാന്‍ ഇടയുണ്ട്. നിങ്ങള്‍ക്ക് ശാസ്ത്രീയ രത്ന നിര്‍ദേശം ഓണ്‍ലൈന്‍ ആയി ലഭിക്കുന്നതാണ്.