Archive: January 2017

ജന്മനക്ഷത്രവും ഉപാസനാമൂര്‍ത്തിയും

Lord Brahma 3
ഒരാളുടെ ജന്മസമയത്തെ ഗ്രഹനില പരിശോധിച്ച്  അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം
Read more

പെരിഡോട്ട് ധരിക്കാം ജീവിത വിജയം നേടാം

peridot2
ഭാരതീയ രത്ന ശാസ്ത്രമനുസരിച്ച് ബുധന്റെ രത്നമാണ് മരതകം. മരതകം അല്പം വിലയേറിയ രത്നമാകയാല്‍ പലര്‍ക്കും ധരിക്കുവാന്‍ സാധിച്ചെന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍ ഉപ രത്നങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതാണ്.  ഉപരത്നങ്ങള്‍ എന്നാല്‍ എന്താണ്? നവഗ്രഹങ്ങള്‍ക്ക്‌ ഓരോ രത്നങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. സൂര്യന് മാണിക്യം,
Read more

ജന്മ സംഖ്യയും അനുകൂല ദിനങ്ങളും നിറങ്ങളും

NUMEROLOGY2
ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കം ഉണ്ടെങ്കില്‍ അവകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ എന്ന് പറയുന്നത്. ഉദാഹരണമായി ഏതു മാസത്തിലെയും അഞ്ചാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ അഞ്ചായിരിക്കും. ജനന തീയതി 16 ആണെങ്കില്‍  ജന്മ സംഖ്യ എന്ന് പറയുന്നത് 1+6= 7 ആയിരിക്കും. ഇരുപത്തി രണ്ടാം തീയതി ജനിച്ച ആളുടെ ജന്മ
Read more

നവഗ്രഹദോഷ ശാന്തികര്‍മങ്ങള്‍

navagraha
ജാതകത്തില്‍  ഏതു ഗ്രഹമാണ്  അല്ലെങ്കില്‍ ഗ്രഹങ്ങളാണ്  അനിഷ്ട ഫല പ്രദായകന്‍ എന്ന് ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കുകയും അവര്‍ക്കു വേണ്ടതായ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കുകയും വേണം. ബ്രഹദൈവജ്ഞ രഞ്ജനം മുതലായ ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധമായി വിശദമായി  പ്രതിപാദിക്കുന്നു.   1. സ്നാനം – അതാതു  ഗ്രഹ ശാന്തികരങ്ങളായ
Read more

ഓര്‍മശക്തിക്കും വിജ്ഞാന നേട്ടത്തിനും ഹയഗ്രീവ ഗോപാല മന്ത്രം

Hayagriva-Swamy1
സര്‍വവിജ്ഞാനങ്ങളുടെയും അധിപതിയായ വൈഷ്ണവ അവതാര മാണ്‌  ഭഗവാന്‍ ഹയഗ്രീവന്‍. സര്‍വ ഗുരുക്കന്മാര്‍ക്കും ഗുരു സ്ഥാനീയനായ ഹയഗ്രീവ മൂര്‍ത്തിയുടെ മന്ത്രം  നിഷ്ഠയോടെ 41 തവണ ജപിച്ചാല്‍  ഉണ്ടാകുന്ന ഫലപ്രാപ്തി  വിദ്യാര്‍ഥികള്‍ക്കും ജ്ഞാനാര്‍ഥികള്‍ക്കും അനുഭവത്തില്‍ വരുമ്പോള്‍ എന്തെന്നില്ലാത്ത അത്ഭുതം ഉണ്ടാകും. ജ്ഞാനത്തിന്റെ
Read more

ഐശ്വര്യ പൂജ നടത്തേണ്ടത് എങ്ങനെ ?

aiswaryapooja1
കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനും ഭര്‍ത്തൃമതികള്‍ക്ക്‌ സ്വഭര്‍ത്താവിന്‌ ആയുരാരോഗ്യ സൗഖ്യങ്ങള്‍ കൈവരുത്തുന്നതിനും കുടുംബൈശ്വര്യ ത്തിനും ഏറ്റവും ഫലപ്രദമായ പൂജയാണ്‌ ഐശ്വര്യപൂജ.  പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി ഇവ അത്യാവശ്യമാണ്‌. ദീപപൂജ നടത്താനുളള സ്‌ഥലം
Read more

ദാമ്പത്യക്ലേശ പരിഹാരം

aikyamathya homam
ദാമ്പത്യ ക്ലേശം വരുവാന്‍ കാരണം പലതുണ്ടാകാം. യോജ്യമായ മനസ്സുകള്‍ തമ്മിലേ യോജിക്കപ്പെടാവൂ. മനപ്പൊരുത്തം തന്നെ പ്രധാനം എന്ന് കരുതാനും ന്യായമുണ്ട്. പക്ഷെ പൊരുത്തമുള്ള ജാതകങ്ങള്‍ തമ്മില്‍ മാത്രമേ മനപ്പൊരുത്തം ഉണ്ടാകൂ. പൊരുത്ത പരിശോധന നോക്കിയും, അല്ലാതെയും, ആകസ്മികമായും, പരസ്പര ആകര്‍ഷണത്താലും, മറ്റുള്ളവരുടെ
Read more

ഓരോ നക്ഷത്രക്കാര്‍ക്കും വിവാഹത്തിന് സ്വീകരിക്കാവുന്ന നക്ഷത്രങ്ങള്‍

MATRIMONY1
പുരുഷന്  സ്വീകരിക്കാവുന്നവ അശ്വതി അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം മുക്കാല്‍, തിരുവോണം, പൂരൂരുട്ടാതി കാല്‍, രേവതി. ഭരണി കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, ഉത്രാടം മുക്കാല്‍, തിരുവോണം.
Read more

ദാരിദ്ര്യ ദഹന ശിവസ്തോത്രം

daridrya-dahana
ദാരിദ്ര്യ ദുഃഖം നശിക്കുവാനും കടബാധ്യതകള്‍  ഒഴിവാകുവാനും  ഈ സ്തോത്രം ഭക്തിപൂര്‍വ്വം ദിവസേന ജപിക്കുക. വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ കര്‍ണ്ണാമൃതായ ശശിശേഖരധാരണായ കര്‍പ്പൂരകാന്തിധവളായ ജടാധരായ ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ ഗൌരീപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ ദാരിദ്ര്യദു:ഖദഹനായ
Read more

തിരുവാതിര വ്രതം.

thiruvathira-2
 നെടുമംഗല്യത്തിന്  ഏറ്റവും ഫലപ്രദമായ വ്രതമാണ്  ധനുമാസ ത്തിലെ തിരുവാതിര വ്രതം. ഭഗവാന്‍ ശിവന്റെ  ജന്മ നക്ഷത്രമാണ് തിരുവാതിര. മകയിരം, തിരുവാതിര, പുണര്‍തം എന്നീ ദിവസ ങ്ങളില്‍ വ്രതം അനുഷ്ടിക്കണം. തിരുവാതിര നോയമ്പില്‍ അരി ആഹാരം വര്‍ജ്യമാണ്‌. ചേന, കാച്ചില്‍, ചേമ്പ്, കൂര്‍ക്ക, നനകിഴങ്ങ് , ചെറുചേമ്പ്, ചെറുകിഴങ്ങ്,
Read more
  • 1
  • 2