Archive: February 2017

ചന്ദ്രപ്രീതി നേടാന്‍ ചന്ദ്രകാന്ത രത്നം

ഭാരതീയ ജ്യോതിഷ ശാസ്ത്ര പ്രകാരം മനസ്സിന്റെ കാരകനാണ്‌ ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു ഗ്രഹമില്ല.  മനുഷ്യനിലെ നവഗ്രഹ സ്വാധീനം സംബന്ധിച്ച് സംശയാലുക്കലായവര്‍ക്ക് പ്രത്യക്ഷമായ ഉത്തരമാണ് ചന്ദ്രന്‍. വേലിയേറ്റവും വേലിയിറക്കവും മുതല്‍ വാവ് നാളുകളില്‍ അധികരിക്കുന്ന ആസ്ത്മയും ഉന്മാദവും വരെ
Read more

108 ശിവാലയങ്ങള്‍

  108 ശിവാലയങ്ങളില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ (വിശേഷാല്‍ തിങ്കളാഴ്ചകളില്‍) ദര്‍ശനം നടത്തുന്നത് വളരെ പുണ്യദായകമാകുന്നു. എന്തെന്നാല്‍ ശിവക്ഷേത്രങ്ങളില്‍ ഇപ്പോഴും വ്യവസ്ഥാപിതമായ പൂജാവിധാനങ്ങള്‍ തുടര്‍ന്ന് വരുന്ന ശിവാലയങ്ങള്‍ ആണ്  ഈ മഹത് ശിവ സന്നിധികള്‍. ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂ‍രു രവീശ്വരം                   
Read more

അനുകൂല നിറം ഭാഗ്യം കൊണ്ടു വരുമോ?

ഗ്രഹദോഷങ്ങൾ പരിഹരിക്കാൻ അനുകൂല നിറങ്ങള്‍ക്ക്  കഴിയും എന്നതാണ് അനുഭവം. ഓരോ കൂറിലും ജനിക്കുന്നവർ അവരവര്‍ക്ക് യോജിച്ച നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നത് അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നത് സത്യമാണ് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ എല്ലാ ദിവസവും ധരിക്കുന്നത് പലപ്പോഴും പ്രായോഗികമായെന്നു വരില്ല. ജീവിതത്തില്‍
Read more

കുഞ്ഞിന് നാമകരണം നടത്തേണ്ടതെപ്പോള്‍?

കൌഷീതകന്മാര്‍ പതിനൊന്നാം ദിവസം പുലര്‍ച്ചയ്ക്ക് തന്നെ നാമകരണം നടത്തുന്നു. പന്ത്രണ്ടും നല്ലതാണ്. പതിമൂന്നാം ദിവസം ഏതായാലും വര്‍ജ്യമാണ്‌. കേരളത്തില്‍ പൊതുവേ ഇരുപത്തി എട്ടാം ദിവസം പേരിടുന്ന പതിവാണ് കൂടുതല്‍. നാമകരണത്തിന് ഇരുപത്തിയെട്ടു കെട്ട്, നൂലുകെട്ട് എന്നൊക്കെ പ്രാദേശികമായി പല പേരുകളും വിളിക്കാറുണ്ടല്ലോ. നാമകരണ
Read more

സന്താന യോഗം

ഒരാളുടെ ജാതകത്തിലെ അഞ്ചാം ഭാവമാണ് പുത്രനെ അഥവാ പുത്രിയെ സൂചിപ്പിക്കുന്ന സന്താന സ്ഥാനം . സന്താന ലാഭ സൂചകങ്ങളായ ചില ഗ്രഹസ്ഥിതികള്‍ നോക്കാം. 1.ലഗ്നാലോ ചന്ദ്രാലോ അഞ്ചില്‍ ശുഭഗ്രഹങ്ങളുടെ സാന്നിധ്യം. 2.അഞ്ചാം ഭാവാധിപന്‍ ശുഭ ഗ്രഹമാകുകയോ ശുഭ ദൃഷ്ടി ഉണ്ടാകുകയോ ചെയ്യുക. 3.അഞ്ചാം ഭാവത്തിന് അഞ്ചാം ഭാവാധിപന്റെയോ ശുഭ
Read more

കഷ്ടങ്ങള്‍ അകലാന്‍ അഷ്ടഗോപാല മന്ത്രങ്ങള്‍

അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍  ആണ് ഗോപാല മന്ത്രങ്ങള്‍  . എട്ട് ഗോപാല മന്ത്രങ്ങള്‍ക്കും അവയുടെതായ ശക്തിയും  ഫല പ്രാപ്തിയും ഉണ്ട്. ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും. 1. ആയുര്‍ ഗോപാലം             ” ദേവകീ സുത ഗോവിന്ദ:               വാസുദേവോ ജഗല്‍പ്പതേ                ദേഹി മേ ശരണം കൃഷ്ണ:   […]
Read more