Archive: March 2017

വിവാഹ കാല താമസം

പലര്‍ക്കും പല പ്രായത്തില്‍ വിവാഹം നടക്കുന്നു. ഇപ്പോഴും 25 വയസ്സിനു മുന്പ് വിവാഹം നടക്കുന്ന പുരുഷന്മാര്‍ ഉണ്ട്. നാല്പത്തി അഞ്ചാം വയസ്സിലും വിവാഹ ആലോചന പുരോഗമിക്കുന്ന പുരുഷന്മാരുണ്ട്. അതുപോലെ തന്നെ വളര ചെറു പ്രായത്തില്‍ വിവാഹം നടക്കുന്ന സ്ത്രീകള്‍ ഉണ്ട്. (18 വയസ്സില്‍ തന്നെ വിവാഹം നടക്ക മൂലം വിദ്യാഭ്യാസവും തൊഴില്‍
Read more

ജന്മനക്ഷത്രത്തിന്റെ പ്രാധാന്യം

ജന്മനക്ഷത്രം രാശിചക്രം വൃത്താകാരമാണല്ലോ. ഒരു വൃത്തം എന്നാല്‍ 360 ഡിഗ്രി. അപ്രകാരം 360 ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27
Read more

ജപമാലാ വിശേഷം

മനനാത് ത്രായതേ ഇതി മന്ത്ര: മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങള്‍ എന്നര്‍ഥം. മന്ത്രജപത്തിന് ഉപയോഗിക്കുന്ന ജപമാലകള്‍ യ്ക്കും പ്രത്യേകതകള്‍ ഉണ്ട്. സാധാരണയായി രുദ്രാക്ഷം, ചന്ദനം, സ്ഫടികം, രക്ത ചന്ദനം എന്നിവ കൊണ്ടുള്ള ജപമാലകള്‍ ഉപയോഗിക്കാറുണ്ട്. രക്തചന്ദനം ശത്രുദോഷ ശാന്തിക്കും സ്ഫടികം മോക്ഷ ലബ്ധിക്കും
Read more

രുദ്രാക്ഷ മാഹാത്മ്യം

രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം. രുദ് -നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍. രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം. രുദ്രാക്ഷോല്‍പ്പത്തി ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍
Read more