തുലാഭാര ഫലങ്ങള്‍ ഒരാളുടെ തൂക്കത്തിനു തുല്യമായോ അതില്‍ അധികമായോ, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിലെ തുലാസില്‍ വച്ച് ദേവതയ്ക്ക് സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല് തുടങ്ങിയ ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് Read more