Archive: June 2017

മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ അതിദിവ്യ മന്ത്രം.

Krishna modern paint
ആധുനിക കാലത്ത്  എല്ലാവര്‍ക്കും എല്ലായ്പ്പോഴും എല്ലാറ്റിനും മന സമ്മര്‍ദം (Tension) ആണ്. ഒരേ കാര്യത്തെ തന്നെ പലരും പല രീതിയില്‍ സമീപിക്കുന്നു. ടെന്‍ഷന്‍ ഇല്ലാതെ സമീപിക്കുന്നവര്‍ പലപ്പോഴും കാര്യം നേടുന്നു. അകാരണ ഭീതിയും മന സമ്മര്‍ദ്ദവും വച്ചു പുലര്‍ത്തുന്നവര്‍ എന്നും അത് പോലെ തുടരുന്നു. മന സമ്മര്‍ദ്ദ നിവാരണത്തിന്
Read more

രത്ന നിര്‍ണ്ണയത്തിലെ ശാസ്ത്രീയ രീതികള്‍

Rings-banner
രത്ന നിര്‍ണ്ണയത്തെയും രത്ന ധാരണത്തെയും താരതമ്യേന ആധുനികമായ ഗ്രഹ ദോഷ പരിഹാര മാര്‍ഗമായാണ് പലരും കണ്ടു വരുന്നത്. എന്നാല്‍ സത്യം അതല്ല. വരാഹ മിഹിരാചാര്യന്റെ  ബൃഹത്സംഹിതയില്‍ പോലും രത്ന നിര്‍ദേശം സംബന്ധിച്ച പരാമര്‍ശങ്ങള്‍ വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.  പരിഹാര ഹോമങ്ങള്‍, പൂജകള്‍, ദാനങ്ങള്‍, ജപം, വ്രതം
Read more

വിദ്യാലാഭത്തിനും പരീക്ഷാവിജയത്തിനും ഹനുമത് മന്ത്രം

slide3-1 (1)
  “ഓം നമോ ഹനുമതേ ജ്ഞാനായ ദക്ഷായ ഹം  ഹനുമതേ വേദശാസ്ത്രേ  വിശാരദായ വേദാന്ത മാര്‍ഗായ  സര്‍വ്വസാക്ഷി ഭൂതായ  സത്യായ ആനന്ദായ സാമഘോഷായ രാമപ്രിയായ  സര്‍വ്വലോകൈക വന്ദ്യായ ശ്രീം നമ:”   ജപസംഖ്യ : 48 രാവിലെയും വൈകിട്ടും 18 ദിവസം തുടര്‍ച്ചയായി ജപിക്കുക. മത്സര സ്വഭാവമുള്ള പരീക്ഷകളില്‍ വിജയിക്കുവാനും
Read more

സര്‍വകാര്യ സാധ്യത്തിന് ഗണപതി പ്രീതി

ganapreethi preethi
ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല. വരുമാനം എത്ര വര്‍ദ്ധിച്ചാലും മാസാവസാനം
Read more

വിഘ്നങ്ങളൊഴിയാന്‍ ഏത്തമിടല്‍

gp
വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് . അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ്  പതിവ്. “വലം കയ്യാല്‍ വാമശ്രവണവുമിടം കൈവിരലിനാല്‍ വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള
Read more

ലഗ്ന വിശേഷം

lagna
ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളിലും വച്ച് പ്രത്യേകം പ്രാധാന്യത്തോടു കൂടി ചിന്തിക്കേണ്ടതാണു ലഗ്നം, ഒന്‍പത്, അഞ്ച് എന്നീ  ഭാവങ്ങള്‍. ഈ ഭാവങ്ങളെ കൊണ്ട് ചിന്തിച്ച് അറിയേണ്ട കാര്യങ്ങള്‍  ഒരാളുടെജീവിത അനുഭവങ്ങളില്‍  മറ്റെന്തിനേക്കാളും വലിയ സ്വാധീനം ചെലുത്തുന്നു എന്നതു കൊണ്ടാണ് ഈ ഭാവങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം
Read more