Archive: July 2017

രാമായണ മാസ പാരായണം പതിനാലാം ദിവസം (30.07.2018)

jadayu1
ജടായുഗതി ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍ തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ . ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍ “ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ- ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.
Read more

രാമായണ മാസപാരായണം- പതിമൂന്നാം ദിവസം

ramayana11 new
ശൂര്‍പ്പണഖാവിലാപം രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്‌താന്‍: “എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം ബന്ധമുണ്ടായതെന്തു വൈരൂപ്യം
Read more

രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

rahu kethu transit 2017
രാഹുവും കേതുവും സാധാരണയായി ഒരു രാശിയില്‍ ഒന്നര വര്‍ഷം സ്ഥിതി ചെയ്യും. രാഹുകേതുക്കള്‍ അടുത്ത മാസം 18 ന് രാശി മാറുകയാണ്. രാഹു കര്‍ക്കിടക ത്തിലേക്കും കേതു മകരത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നു. 2019 മാര്‍ച്ച്‌ 7 വരെ അവര്‍ ഈ രാശികളില്‍ തുടരും. രാഹുവും കേതുവും 3,6,11 എന്നീ ഭാവങ്ങളില്‍ ഒഴികെ ചാരവശാല്‍ എവിടെ സ്ഥിതി
Read more

നാളെ കർക്കിടകവാവ്‌ – അറിയേണ്ട കാര്യങ്ങൾ

vavu-bali96
പിതൃക്കള്‍ക്ക് വേണ്ടി നാം ശ്രദ്ധയോടെ നല്‍കുന്ന നിത്യ ഭക്ഷണം ആയതിനാലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര് വന്നത്. ഏതെങ്കിലും ഒരു പിതൃവിനെ മാത്രം ഉദ്ദേശിച്ചു ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു. മാതൃ -പിതൃ
Read more

ശുഭകാര്യങ്ങള്‍ക്ക് അഭിജിത്ത് മുഹൂര്‍ത്തം

muhurta-500x500
ജ്യോതിഷത്തില്‍ ജാതകം, പ്രശ്നം, മുഹുര്‍ത്തം, നിമിത്തം, ഗണിതം, ഗോളം എന്നിങ്ങനെ ആറു അംഗങ്ങള്‍ ഉണ്ട്. അതില്‍ സാധാരണയായി വ്യക്തി ജീവിതത്തില്‍ ഏറ്റവും ആവശ്യം വരുന്ന ഒന്നാണ് മുഹൂര്‍ത്ത നിര്‍ണ്ണയം. ജനിച്ച് ഇരുപത്തിയെട്ടാം നാളില്‍ നൂലു കെട്ടുന്നതു മുതല്‍ നാം എത്ര തവണ മുഹൂര്‍ത്തം അന്വേഷിച്ചു എന്ന് ആലോചിക്കുക.   ‘‘സുഖദുഃഖകരം
Read more

കുങ്കുമവും കുങ്കുമാര്‍ച്ചനയും

safran en poudre
ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും  മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ  കുങ്കുമം തൊടാം. സ്ഥൂലമായ    ആത്മാവില്‍ സൂക്ഷ്മ  ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത്
Read more