ഭൈരവ സങ്കല്പം ശ്രീ പരമേശ്വന്റെ ഏറ്റവും ഭയാനകമായ മൂര്‍ത്തീ ഭാവമാണ് ഭൈരവന്. ഭീഷണം ഭയജനകം എന്നൊക്കെ ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം നിരൂപിക്കാം. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി പുലിത്തോല് ധരിച്ച് അസ്ഥിമാല അണിഞ്ഞ് ശ്വാന വാഹനനായാണ് ആയിരം സൂര്യന്മാരുടെ പ്രഭയുള്ള Read more