Archive: March 2018

വരുന്ന വെള്ളി, ശനി ദിവസങ്ങളുടെ അനുഷ്ഠാനപരമായ പ്രാധാന്യം അറിയാമോ?

varunna velli,shani - Copy
വരുന്ന വെള്ളിയാഴ്ച (30.03.2018) പൈങ്കുനി ഉത്രമാണ്. ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം ശനിയുടെ അധിദേവതയായ ധര്‍മ ശാസ്താവിന്റെ പ്രീതി വരുത്തുക എന്നുള്ളതാണ്. അയ്യപ്പന്‍റെ ജന്മ ദിനമായ പൈങ്കുനി ഉത്രം ദിനത്തില്‍ നടത്തുന്ന ശാസ്തൃ പൂജയ്ക്ക് സവിശേഷ ഫലസിദ്ധിയുണ്ട്.  എല്ലാ നക്ഷത്രക്കാര്‍ക്കും ഗുണകരമാണ് എങ്കിലും
Read more

വാരഫലം (2018 മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ 1 വരെ)

vf2.3.18
  അശ്വതി, ഭരണി,കാര്‍ത്തിക 1/4   മറ്റുള്ളവരെ സഹായിക്കുവാന്‍ ഇടവരും. പ്രവര്‍ത്തന രംഗത്ത് പലവിധ പ്രോത്സാഹനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍-കോടതി കാര്യങ്ങളില്‍ വളരെ ജാഗ്രതയോടെ ഇടപെടണം. സന്താനങ്ങളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ പതിവിലും അധികം പണം ചിലവാക്കേണ്ടി വരും. കൂട്ട് സംരംഭങ്ങളില്‍ നിന്നും പിന്‍വലിയാനുള്ള
Read more

സര്‍വ തടസ്സ നിവാരണത്തിനും സര്‍വാഗ്രഹ സാധ്യത്തിനും ഹനുമത് ജയന്തി വ്രതം.

hanumanjayanthi
ചിത്ര മാസത്തിലെ പൌര്‍ണമി ദിവസമാണ് ഹനുമത് ജയന്തി. അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻസ്വാമി  ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന
Read more

ഇരുപത്തിയെട്ട് ശ്രീ കൃഷ്ണ നാമങ്ങള്‍

28 nama
കലിയുഗത്തില്‍ ഭഗവത്  ഉപാസനയക്ക്  ഏറ്റവും അനുയോജ്യമായ മാര്‍ഗം ഭഗവത് നാമജപം തന്നെയാണ്.അര്‍ജുനന്‍ ഒരിക്കല്‍ ഭഗവാനോട് ചോദിച്ചുവത്രേ.അങ്ങേയ്ക്ക്  എത്രയോ നാമങ്ങള്‍ ഉണ്ട്! അതില്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നാമം ഏതാണ്? ഭഗവന്‍ പറഞ്ഞു. എല്ലാ നാമങ്ങളും എനിയ്ക്ക് പ്രിയപ്പെട്ടവ  ആകുന്നു. എങ്കിലും താഴെ പറയുന്നതായ 28 നാമങ്ങള്‍
Read more

മാസഫലം 1193 മീനം

meenamasaphalam
 മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) മേടക്കൂറ്കാര്‍ക്ക് മാറ്റങ്ങളുടെ മാസം ആകാന്‍ ഇടയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത്-ബന്ധുജനങ്ങലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. വിദേശത്ത് ജോലി
Read more

കനകധാരാ സ്തോത്രം

ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്.ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ
Read more

വാരഫലം – (2018 മാര്‍ച്ച് 12 മുതല്‍ 18 വരെ)

  അശ്വതി, ഭരണി,കാര്‍ത്തിക 1/4   വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലും പരീക്ഷയിലും അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സുഖവും സമാധാനവും നിലനില്‍ക്കും. ചെറിയ അസുഖങ്ങള്‍ മൂലം ചികിത്സ തേടേണ്ടി വരും. ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. വാരാന്ത്യത്തില്‍ പ്രവര്‍ത്തനങ്ങളില്‍ അല്പം അലസത
Read more

വാരഫലം 2018 മാര്‍ച്ച്‌ 19 മുതല്‍ 25 വരെ

  അശ്വതി, ഭരണി,കാര്‍ത്തിക 1/4   പല അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷ നേടും. ശത്രു ശല്യം നേരിടേണ്ടി വരുമെങ്കിലും കര്‍മ്മരംഗം പുഷ്ടിപ്രാപിക്കും. ഗൃഹസ്വസ്ഥത അല്പം കുറയാന്‍ ഇടയുള്ള വാരമാണ്. ആത്മീയ കാര്യങ്ങളില്‍ വ്യാപരിക്കുന്നത് ആത്മസംഘര്‍ഷം കുറയാന്‍ സഹായകരമാകും. ഭൂമി ഇടപാടുകള്‍ ലാഭത്തില്‍ കലാശിക്കും.
Read more