സര്‍പ്പ ദോഷങ്ങള്‍ അകലാന്‍ മന്ത്രജപം

സര്‍പ്പ ദോഷങ്ങള്‍ അകലാന്‍ മന്ത്രജപം

sarpamantra

സര്‍വ ഐശ്വര്യവും കൈവരാന്‍ നാഗാഷ്ടക മന്ത്രം 

1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ

2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ

3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ

4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ

5 ) ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ ചിത്രകായ നമഃ

6 ) ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ ചിത്രകാമിനേ ചൈതന്യഭൂഷായ സത്യായ നമോ നമഃ

7 ) ഓം കേശവായ കേശിഘ്‌നേസാഗരായ സത്യായ ചിത്രായ വശ്യായ സായുക്ത മനേനാഗാനന്ദായ നമഃ

8 ) ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേരുദ്രായ സത്യായ പഞ്ചായുധധാരിണേ പഞ്ചാംഗഘോഷായ ഹ്രീം നമഃ

ഈ എട്ട് മന്ത്രങ്ങള്‍ അഞ്ച് പ്രാവശ്യം വീതം ആയില്യം നക്ഷത്രം തുടങ്ങി ഇരുപത്തിയെട്ട് ദിവസ്സവും ജപിക്കുക. ഭക്തിയോടെ ജപിച്ചാല്‍ നാഗപ്രീതിയാല്‍ എല്ലാ ഐശ്വര്യവും കൈവരും

ശത്രുദോഷ ശാന്തിക്ക് നാഗമാലാ മന്ത്രം 

ഓം നമോ ഭഗവതേ മഹാബലായ നാഗരൂപായ കാമിനേ 
സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ ഹ്രീം നമഃ


Click here for your Yantra

 


നാഗമോഹന മന്ത്രം അഭീഷ്ട സിദ്ധിക്ക്

ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ
നാഗബാല മന്ത്രം വിദ്യാവിജയത്തിന്

ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ട സിദ്ധിം  മേ ദേഹി ദദാപായ സ്വാഹാ

നാഗകന്യാ മന്ത്രം ദാമ്പത്യ ഭദ്രതക്ക്

ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ ദേഹി ദദാപായ സ്വാഹാ

നാഗപ്രമോദ മന്ത്രം സന്താനഭാഗ്യത്തിന്

ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗരൂഢയാ നാഗകേശായ ഖഡ്ഗ പ്രീയായ ആയുധ ധാരിണെ ഖഗായ പ്രമോദായ നമഃ


.