Archive: May 2018

ജന്മസംഖ്യയില്‍ നിന്നറിയാം ഒരാളുടെ വ്യക്തിത്വം

NAME NUMEROLOGY1
പാരമ്പര്യ  ജ്യോതിഷ പദ്ധതികളില്‍ ജന്മസമയത്തിനും നക്ഷത്രത്തിനും ഗ്രഹനിലയ്ക്കും മറ്റും പ്രാമുഖ്യം നല്‍കുമ്പോള്‍ സംഖ്യാ ശാസ്ത്ര പദ്ധതിയില്‍ ജനന തീയതിക്കാണ്  പ്രാധാന്യം നല്‍കുന്നത് . ജന്മസംഖ്യ ജനിച്ചത്  ഒന്‍പതാം തീയതി ആണെങ്കില്‍ ജന്മ സംഖ്യ  9 ആണ്. ജനിച്ച തീയതിക്ക്  പത്തിനും മുപ്പത്തി ഒന്നിനും മദ്ധ്യേ  ആണെങ്കില്‍ ജനന
Read more

അത്ഭുത സിദ്ധിയുള്ള കുബേര സംഖ്യായന്ത്രം

kuberakolam
ധനത്തിന്റെ അധിദേവതയാണ്  കുബേരന്‍. കുബേരനെ ഉപാസിക്കുന്നവര്‍ക്ക് ഒരിക്കലും ധനത്തിന് ബുദ്ധിമുട്ട് വരികയില്ല എന്നത് ഉറപ്പായ കാര്യമാണ്. കുബേര പ്രീതിക്കായി പണ്ടു കാലം മുതലേ പൂജാമുറികളില്‍ വെള്ളിയാഴ്ചകളില്‍ അരിപ്പൊടി കൊണ്ട് കുബേര കോലം വരച്ച് ആ കോലത്തിന്റെ കളങ്ങളില്‍ നാണയവും ചുവന്ന പൂവും സമര്‍പ്പിച്ച് ദീപാരാധന ചെയ്ത്
Read more

തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

thulasithara
മനുഷ്യാലയ ചന്ദ്രിക ഉള്‍പ്പടെയുള്ള വാസ്തു പ്രാമാണിക ഗ്രന്ഥങ്ങളില്‍ മുല്ലത്തറയുടെ നിര്‍മാണത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മുല്ലത്തറയുടെ   സ്ഥാനവും അളവുകളും തന്നെയാണ് തുളസിത്തറയ്ക്കും സ്വീകരിക്കേണ്ടത്. നാലു കെട്ടിലും ഏകശാലയിലും മുല്ലത്തറ സ്ഥാപിക്കുവാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്.
Read more

ഗുരൂപദേശം കൂടാതെ മന്ത്രം ജപിക്കാമോ?

gurupadesha
മന്ത്രങ്ങള്‍ ഒരാള്‍ക്ക് വിധിയാംവണ്ണം വശഗമാകുന്നതിനും അതുമൂലം അനുഗ്രഹപ്രാപ്തി വരണമെങ്കിലും ഗുരുവിന്റെ അനുഗ്രഹം വേണം. അതുകൊണ്ടാണ് മന്ത്രം ജപിക്കാന്‍ മന്ത്ര ദീക്ഷ വേണം എന്ന് നിഷ്കര്‍ഷിക്കുന്നത്. ദശ മുദ്രകള്‍ തെറ്റാതെ പഠിക്കുവാനും മന്ത്ര ദേവത, ഋഷി, ച്ഛന്ദസ്സ് എന്നിവയും മനസ്സിലാക്കണമല്ലോ. മന്ത്രവും ദേവതയും അത്
Read more

അനുകൂല നക്ഷത്രങ്ങള്‍

ente anukoola
ഒരാളുടെ ജന്മ നക്ഷത്രം ശുഭകാര്യങ്ങള്‍ തുടങ്ങുവാന്‍ അയാള്‍ക്ക് യോജിച്ച ദിവസമല്ല. ജന്മ നക്ഷത്രത്തിന്റെ രണ്ടാം നക്ഷത്രത്തെ സമ്പത് നക്ഷത്രമെന്നും മൂന്നാമത് വരുന്നതിനെ വിപത് നക്ഷത്രമെന്നും പറയുന്നു. മൂന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും നക്ഷത്രങ്ങള്‍ (മൂവഞ്ചേഴാം നാളുകള്‍) സകല ശുഭ കര്‍മങ്ങള്‍ക്കും വര്‍ജിക്കണം.അനുജന്മ
Read more

മഹാഭാഗ്യ യോഗം

raja-yoga-astrology
അത്യപൂര്‍വമായി കാണുന്ന ഒരു അസാധാരണ ജാതക യോഗമാണ് മഹാ ഭാഗ്യയോഗം.പേരു സൂചിപ്പിക്കുന്നതുപോലെ മഹാഭാഗ്യം പ്രദാനം ചെയ്യുന്ന ജാതക യോഗമാണിത്. അഞ്ചു കാര്യങ്ങള്‍ ഒരേപോലെ ശരിയായി വന്നാല്‍ മാത്രമേ ഈ യോഗം ലഭിക്കുകയുള്ളൂ.  പുരുഷ ജാതകം  1.  പുരുഷ ജാതകത്തില്‍ ആണെങ്കില്‍ സൂര്യന്‍  പുരുഷ രാശിയില്‍ നില്‍ക്കണം. മേടം, മിഥുനം, ചിങ്ങം,
Read more

പഞ്ചസിദ്ധികളും നല്‍കുന്ന പഞ്ചമുഖ ഹനുമാന്‍സ്വാമി

Panchmukhi-hanuman-Mantra-benefits
രാവണ ബന്ധുവായ പാതാളരാജാവ് അഹിരാവണനെ വധിക്കാന്‍ വേണ്ടിയാണ് ഹനുമാന്‍ സ്വാമി പഞ്ചമുഖ രൂപം സ്വീകരിച്ചത് എന്ന് രാമായണം പറയുന്നു. വിഭീഷണന്റെ രൂപത്തില്‍ വന്ന് അഹിരാവണന്‍ രാമ ലക്ഷ്മണന്മാരെ പാതാളത്തിലേക്ക് കൊണ്ടുപോയി തടവിലാക്കി. അവരെ രക്ഷിക്കുവാന്‍ ഹനുമാന്‍ അവിടെയെത്തി. അഹിരാവണന്റെ രക്ഷയ്ക്കായി അഞ്ചു ദിക്കുകളില്‍ അഞ്ചു
Read more

ദശാപഹാരങ്ങള്‍ അറിഞ്ഞ് പരിഹാരം ചെയ്താല്‍ ദുരിതങ്ങള്‍ അകലും.

all gods
ജാതക പ്രകാരം നിങ്ങള്‍ക്ക് ഇപ്പോള്‍ ഏതു മഹാദശയാണെന്നും ഏതു ഗ്രഹത്തിന്റെ അപഹാര കാലമാണെന്നും മനസ്സിലാക്കി ദശാ നാഥന്റെയും അപഹാര നാഥന്റെയും അധിദേവതാ മൂര്‍ത്തികള്‍ക്ക് യോജ്യമായ വഴിപാടുകള്‍, പ്രാര്‍ഥനകള്‍, ജപങ്ങള്‍ മുതലായവ നടത്തിയാല്‍ പല ദുരിതങ്ങള്‍ക്കും ശമനം ഉണ്ടാകുന്നതാണ്. ഗ്രഹങ്ങളും ദേവതകളും  സൂര്യന്‍- ശിവന്‍ 
Read more