Archive: August 2018

ആപദുദ്ധാരണ ഹനുമത് സ്തോത്രം

apadudharana
വിഭീഷണ വിരചിതമായ ഈ സ്തോത്രം കൊണ്ട് ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നവര്‍ക്ക് എത്ര വലിയ പ്രതിസന്ധികളെയും ആപത്തുകളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ഭഗവാന്‍ ശ്രീരാമ ചന്ദ്രനെപ്പോലും ആപത്തുകളില്‍ നിന്ന്  രക്ഷിച്ച ഹനുമാന്‍ സ്വാമിക്ക് നമ്മെ രക്ഷിക്കാന്‍ എന്തു പ്രയാസം?   ആപന്നാഖില ലോകാര്‍ത്തിഹാരിണേ ശ്രീ ഹനുമതേ
Read more

രാമായണമാസ പാരായണം അവസാന ദിവസം 16.08.2018

31
അയോദ്ധ്യാപ്രവേശം ശത്രുഘ്നനോടു ഭരതകുമാരനു- മത്യാദരം നിയോഗിച്ചനനന്തരം ‘പൂജ്യന‍ാം നാഥനെഴുന്നള്ളുന്നേരത്തു രാജ്യമലങ്കരിയ്ക്കേണമെല്ലാടവും ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ- ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം സൂതവൈതാളിക വന്ദിസ്തുതിപാഠ- കാദി ജനങ്ങുളുമൊക്കെ വന്നീടണം വാദ്യങ്ങളെല്ല‍ാം പ്രയോഗിയ്ക്കയും വേണം പാദ്യാദികളുമൊരുക്കണമേവരും
Read more

രാമായണമാസ പാരായണം മുപ്പതാം ദിവസം -15.8.18

sri-sita-rama-lakshmana-hanuman-return-to-ayodhya-ramayan-desibantu
ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും “രക്ഷോവരനാം വിഭീഷണനായ് മയാ ദത്തമായൊരു ലങ്കാരാജ്യമുള്‍പ്പുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ.” എന്നതു കേട്ടു കപിവരന്മാരോടും ചെന്നു ശേഷിച്ച നിശാചരന്മാരുമായ് അര്‍ണ്ണവതോയാദിതീര്‍ത്ഥജലങ്ങളാല്‍ സ്വര്‍ണ്ണ കലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു വാദ്യഘോഷത്തോടു താപസന്മാരുമാ യാര്‍ത്തുവിളിച്ചിതഭിഷേകവും
Read more

രാമായണമാസ പാരായണം ഇരുപത്തൊന്‍പതാം ദിവസം – 14.08.2018

ravanavadham
രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍ മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ്‌ വേഗേന സംഖ്യയില്ലാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പ‍ാം കപികള്‍
Read more

രാമായണമാസ പാരായണം ഇരുപത്തെട്ടാം ദിവസം -13.8.18

ramayana26-featured-300x200
മേഘനാദവധം രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ മര്‍ക്കടനായകന്മാരോടു ചൊല്ലിനാ- നര്‍ക്കതനയനുമംഗദനും തദാ: ‘നില്‍ക്കരുതാരും പുറത്തിനി വാനര- രൊക്കെക്കടക്ക മുറിക്ക മതിലുകള്‍‌. വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ. കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍‌ ഗോപുരദ്വാരാവധി നിരത്തീടുക.
Read more

രാമായണമാസ പാരായണം ഇരുപത്തിയേഴാം ദിവസം -12.10.2018

hanuman- maritwamala
ഇന്ദ്രജിത്തിന്റെ വിജയം മക്കളും തമ്പിമാരും മരുമക്കളു- മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!’ ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ ‘ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു- ണ്ടത്തലും
Read more

രാമായണമാസ പാരായണം ഇരുപത്തിയാറാം ദിവസം (11.08.18)

1
രാവണന്റെ പടപ്പുറപ്പാട് ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍ വെണ്മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളും ആയിരം വാജികളെക്കൊണ്ടുപൂട്ടിയ വായുവേഗം
Read more

രാമായണ മാസ പാരായണം ഇരുപത്തിയഞ്ചാം ദിവസം 10.08.2018

ramayana7
രാവണശുകസംവാദം പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’ രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര- മാര്‍ത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ന്‍: ‘രാക്ഷസരാജപ്രവര! ജയ ജയ!
Read more

രാമായണമാസ പാരായണം ഇരുപത്തി നാലാം ദിവസം – 09.08.2018

ramaa
വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ രാവണന്‍‌തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍‌നിന്നുച്ചൈസ്തരമവന്‍ വ്യക്തവര്‍ണ്ണേനചൊല്ലീടിനാനെത്രയും ഭക്തിവിനയവിശുദ്ധമതിസ്ഫുടം: ‘രാമ! രമാരമണ! ത്രിലോകീപതേ! സ്വാമിന്‍ജയ
Read more

രാമായണമാസ പാരായണം ഇരുപത്തിമൂന്നാം ദിവസം 08.08.2018

SRI-RAMA-810x576
യുദ്ധകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! രാമ! നാരായണ! രാമ! നാരായണ! രാമ! നാരായണ! ഹരേ! രാമ! രമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക! രാമ! നാരായണാത്മാരാമ! ഭൂപതേ! രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ- സാരാനുഭൂതിക്കു
Read more
  • 1
  • 2