ആപദുദ്ധാരണ ഹനുമത് സ്തോത്രം

ആപദുദ്ധാരണ ഹനുമത് സ്തോത്രം

വിഭീഷണ വിരചിതമായ ഈ സ്തോത്രം കൊണ്ട് ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നവര്‍ക്ക് എത്ര വലിയ പ്രതിസന്ധികളെയും ആപത്തുകളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ഭഗവാന്‍ ശ്രീരാമ ചന്ദ്രനെപ്പോലും ആപത്തുകളില്‍ നിന്ന്  രക്ഷിച്ച ഹനുമാന്‍ സ്വാമിക്ക് നമ്മെ രക്ഷിക്കാന്‍ എന്തു പ്രയാസം?

annual

Click here for your Report

ആപന്നാഖില ലോകാര്‍ത്തിഹാരിണേ ശ്രീ ഹനുമതേ

അകസ്മാദാഗതോല്പാതനാശനായ നമോസ്തുതേ   1

സീതാവിയുക്ത ശ്രീരാമ ശോക ദുഃഖ ഭയാപഹ

താപത്രിതയ സംഹാരിന്‍ ആഞ്ജനേയ നമോസ്തുതേ   2

ആധിവ്യാധി മഹാമാരി ഗ്രഹപീഡാപഹാരിണേ

പ്രാണാപഹര്‍ത്രേ ദൈത്യാനാം ആഞ്ജനേയ നമോസ്തുതേ  3 

സംസാര സാഗരാവര്‍ത്തകര്‍ത്തവ്യഭ്രാന്ത ചേതസാം  

ശരണാഗത മര്‍ത്യാനാം ശരണ്യായ നമോസ്തുതേ   4

രാജദ്വാരി വിലദ്വാരി പ്രവേശേ ഭൂതസംകുലേ 

ഗജസിംഹമഹാവ്യാഘ്ര ചോര ഭീഷണ കാനനേ  5

ശരണായ ശരണ്യായ വാതാത്മജ! നമോസ്തുതേ 

നമ: പ്ലവഗസൈന്യാനാം പ്രാണ ഭൂതാത്മനേ നമ:  6

രാമേഷ്ടം കരുണാപൂരം ഹനുമന്തം ഭയാപഹം

ശത്രു നാശ ഹരം ഭീമം സര്‍വാഭീഷ്ട ഫലപ്രദം   7

പ്രദോഷേ വാ പ്രഭാതേ വാ യേ സ്മര്യന്തഞ്ജനാ സുതം 

അര്‍ത്ഥ സിദ്ധിം യശസ്സിദ്ധിം പ്രാപ്നുവന്തി ന സംശയ:   8

കാരാഗ്രഹേ പ്രയാണേ  ച സംഗ്രാമേ ദേശവിപ്ലവേ

യേ സ്മരന്തി ഹനുമന്തം തേഷാം നാസ്തി വിപത്തദാ  9

വജ്ര ദേഹായ കാലാഗ്നിരുദ്രായാമിത തേജസ്സേ 

ബ്രഹ്മാസ്ത്ര സ്തംഭനായാസ്മൈ നമ: സ്രീരുദ്ര മൂര്‍ത്തയേ  10

ജപ്ത്വാ സ്തോത്രമിദം മന്ത്രം പ്രതിവാരം പഠേന്നര:

രാജസ്ഥാനേ സഭാസ്ഥാനേ പ്രാപ്ത വാദേജപേല്‍ ധ്രുവം   11

വിഭീഷണ കൃതം സ്തോത്രം യ പഠേല്‍ പ്രയതോ നര:

സര്‍വാപഭ്യോ വിമുച്യേത നാത്ര കാര്യാ വിചാരണാ  12

മര്‍ക്കടേശ മഹോല്‍സാഹ സര്‍വ ശോക വിനാശന 

ശത്രുന്‍ സംഹാര മാം രക്ഷ ശ്രിയം ചാഥ പ്രദേഹി മേ   13


Click here for your Pooja