Archive: October 2018

സാമ്പത്തിക കാര്യങ്ങള്‍ക്ക് യോഗ്യമല്ലാത്ത നാളുകള്‍

പണം വായ്പ നല്‍കുക, പണം കടം വാങ്ങുക തുടങ്ങിയ സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് എല്ലാ ദിവസങ്ങളും യോജിച്ചവയല്ല. കാര്‍ത്തിക, ഉത്രം, മൂലം, മകം, ചിത്തിര, രേവതി എന്നീ നക്ഷത്രങ്ങളില്‍ പണം കൊടുക്കാനോ വാങ്ങാനോ നല്ലതല്ല എന്ന് ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നു. ധന നഷ്ടം സംഭവിക്കുവാനും സമ്പല്‍ നാശത്തിനും ഇത് കാരണമായേക്കാം.
Read more

നവരാത്രി വ്രതം ഒന്നാം ദിവസം 29.09.2019

നവരാത്രിയുടെ ഒന്നാം ദിവസമായ നാളെ  (29.09.2019 ഞായർ)  ബാലസ്വരൂപണീ ഭാവ ത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ
Read more