Archive: November 2018

ധന്വന്തരീ ജയന്തി 05.12.2018

dhanwa-header
ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍  കൈയിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണു വിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ.  ആശ്വിന  മാസത്തിലെ  കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. ഈ ദിനം ധന്വന്തരി ജയന്തി എന്നും  ധന്വന്തരി ത്രയോദശി എന്നും അറിയപെടുന്നു. ഈ വർഷം ഡിസംബര്‍ അഞ്ചാം തിയതി
Read more

സന്താനാഭിവൃദ്ധിക്കും കുടുംബൈശ്വര്യത്തിനും സ്കന്ദഷഷ്ടി വ്രതം

subramanya.jpg.image.784.410
സ്കന്ദഷഷ്ടി വ്രതം സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും.  സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെപൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി
Read more

ദീപാവലി നാളെ.. ദീപാവലി ആചരണം എങ്ങനെ?

Deepavali_1_Panther-721x400
ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം. രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ്
Read more