Archive: December 2018

എന്‍റെ പുത്രന്‍ അല്ലെങ്കില്‍ പുത്രി എങ്ങനെയായിരിക്കും?

ഒരു ജാതകത്തിലെ സന്താന ഭാവം എന്നു പറയുന്നത് അഞ്ചാം ഭാവമാണ്. കാരക ഗ്രഹം വ്യാഴവും. ജനിക്കാന്‍ പോകുന്നത് പുത്രനോ പുത്രിയോ എന്നും സന്താനങ്ങളുമായി മാതാപിതാക്കള്‍ക്ക് വരാന്‍ പോകുന്ന ബന്ധത്തിലെ ഗുണ ദോഷങ്ങളും മറ്റും അഞ്ചാം ഭാവം കൊണ്ട് ചിന്തിച്ചു മനസ്സിലാക്കാവുന്നതാണ്.  ലഗ്നാധിപനും അഞ്ചാം ഭാവാധിപനും മിത്രങ്ങള്‍ ആണെങ്കില്‍
Read more

എത്ര വലിയ ദുരിതവും മാറാന്‍ ഭദ്രകാളിപ്പത്ത്

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും  അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ്  ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം  തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്. പേര് സൂചിപ്പിക്കും പോലെ പത്ത്  ശ്ലോകങ്ങള്‍ ഉള്ള കാളീ
Read more