Archive: February 2019

കുംഭ ഭരണി 29.02.2020 ന്.

kumbhabharani page header
കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ ദിവസം ദേവീദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് ജീവിത വിജയങ്ങള്‍ നേടിത്തരുമെന്നാണ് വിശ്വാസം.  ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് ഇത്. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭ-മീന മാസങ്ങള്‍ വളരെ പ്രധാനമാണ്. ഈ
Read more

രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

rahu kethu transit 2017
രാഹുവും കേതുവും സാധാരണയായി ഒരു രാശിയില്‍ ഒന്നര വര്‍ഷം സ്ഥിതി ചെയ്യും. രാഹുകേതുക്കള്‍ 2019 മാര്‍ച്ച്മാസം 7 ന് രാശി മാറുകയാണ്. രാഹു കര്‍ക്കിടകത്തില്‍ നിന്നും മിഥുനത്തിലേക്കും കേതു മകരത്തില്‍ നിന്നും ധനുവിലേക്കും രാശി മാറുന്നു. രാഹുവും കേതുവും 3,6,11 എന്നീ ഭാവങ്ങളില്‍ ഒഴികെ ചാരവശാല്‍ എവിടെ സ്ഥിതി ചെയ്യുന്നതും
Read more

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

shivatri page header
ഈ വര്‍ഷത്തെ ശിവരാത്രി 2020  ഫെബ്രുവരി  21  വെള്ളിയാഴ്ച   സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക്  ഏറ്റവും ഉചിതമായ  ദിവസവും ഇത് തന്നെ. ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ടിക്കുന്നതിലൂടെ  ഇല്ലാതാവുന്നു എന്നാണ്
Read more

ഗുരുവായൂര്‍ ഉത്സവ ചടങ്ങുകള്‍

Guruvayur4
ഗുരുവായൂര്‍ ഉത്സവ ചടങ്ങുകള്‍ ഒന്നാം ദിവസം  ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട്  ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണം . അന്നത്തെ
Read more

അഭീഷ്ട സിദ്ധിക്ക് കൃഷ്ണനാട്ടം വഴിപാട്.

krishnanattam
കൊല്ലവര്‍ഷം 829-ലാണ് മാനവേദന്‍ ജയദേവകവിയുടെ അഷ്ടപദിയെന്ന ഗീതഗോവിന്ദ കാവ്യത്തിന്റെ മാതൃകയില്‍ കൃഷ്ണഗീതി രചിച്ചത്. ഇദ്ദേഹം പിന്നീട് സാമൂതിരിപ്പാടായപ്പോള്‍ തന്റെ ഈ കൃഷ്ണഗീതി കൃഷ്ണനാട്ടമാക്കി അവതരിപ്പിച്ചു. അവതാരം മുതല്‍ സ്വര്‍ഗാരോഹണംവരെയുള്ള കൃഷ്ണകഥ കൃഷ്ണനാട്ടത്തില്‍ അഭിനയിക്കുന്നു. അവതാരം, കാളിയമര്‍ദനം, രാസക്രീഡ,
Read more