Archive: March 2019

സായനാചാര്യന്റെ പ്രകാശവേഗ നിര്‍ണ്ണയം

Speed-of-Light
മായനാചാര്യ – ശ്രീമതീ ദേവി ദമ്പതികളുടെ മകനായി 1270 CE വര്‍ഷത്തില്‍ പമ്പക്ഷേത്രയില്‍ (ഇപ്പോഴത്തെ ഹംപി) ഒരു ബ്രാഹ്മണ കുലത്തില്‍ സായനാചാര്യന്‍ ജനിച്ചു. അക്കാലത്തെ വേദ വ്യാഖ്യാതാക്കളില്‍ പ്രധാനിയായിരുന്നു. വേദ സംബന്ധിയായ ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. അദ്ദേഹം വിജയനഗരത്തിലെ രാജാവിന്റെ ഉപദേശകനും
Read more