Archive: April 2019

എനിക്കിപ്പോള്‍ ഏതു ദശാകാലമാണ്?

ദശാപഹാരങ്ങളെക്കുറിച്ച് ശരിയായ ധാരണ ജ്യോതിഷ വിശ്വാസികള്‍ക്കും ഉണ്ടാകേണ്ടതാണ്.  പലരും ഗോചരനിലയെ മഹാ  ദശയായും തെറ്റി ധരിക്കാറുണ്ട്. ഏഴരശനിയും കണ്ടകശനിയും  അനുഭവിച്ചവർ ചിലർ  എനിക്ക് കഴിഞ്ഞ കുറെക്കാലം ശനിദശയായിരുന്നുവെന്ന് പറയാറുണ്ട്. ഏഴര ശനിയും കണ്ടകശനിയും ദശയല്ലെന്നും ദശയും ചാരവശാലുള്ള അനുഭവങ്ങളും  വ്യത്യസ്തമാണെന്നും
Read more

നാളത്തെ നാളെങ്ങനെ? 05.04.2019 (1194 മീനം 22 വെള്ളി)

 മേടം (അശ്വതി,ഭരണി, കാര്‍ത്തിക1/4) ഇഷ്ടാനുഭവങ്ങള്‍ക്ക് സാധ്യതയേറിയ ദിവസമാണ്. ഗുണകരമായ അവസരങ്ങള്‍ ലഭ്യമാകും. കാര്യവിജയം ഉണ്ടാകും. ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2) വരവും ചിലവും തുല്യമാകും. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4 തൊഴില്‍
Read more

ഈ വര്‍ഷം വിഷുക്കണി കാണേണ്ടതെപ്പോള്‍?

ധനുശനി ധനുവ്യാഴക്കാലം കൊല്ലവര്‍ഷം 1194 മീനമാസം മുപ്പത്തിഒന്നാം തീയതി ഞായറാഴ്ചയും ആയില്യം നക്ഷത്രവും ശുക്ലപക്ഷ ദശമി തിഥിയും കഴുതക്കരണവും ശൂലനാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 18 നാഴിക 30 വിനാഴികയ്ക്ക് കര്‍ക്കിടകക്കൂറില്‍ കര്‍ക്കിടകലഗ്നത്തില്‍ വായു ഭൂതോദയം കൊണ്ട് മേഷ സംക്രമം. ഈ വര്‍ഷം വിഷുക്കണി ദര്‍ശനം 2019
Read more