Archive: May 2019

ശനിജയന്തി 03.06.2019- അറിയേണ്ട കാര്യങ്ങള്‍

ഉത്തരേന്ത്യന്‍ പൂര്‍ണിമാന്ത കലണ്ടറിലെ  ജ്യേഷ്ഠ മാസത്തിലെ അമാവാസി തിഥിയിലാണ് ശനീശ്വരജയന്തി ആചരിക്കുന്നത്. തന്റെ ജന്മ ദിനത്തില്‍ തന്നെ ആരാധിക്കുന്നവരില്‍ ശനി ഭഗവാന്‍ സംപ്രീതനാകും എന്ന് വിശ്വസിക്കപ്പെടുന്നു. ശനി ന്യായത്തിന്റെയും നീതിയുടെയും ധര്‍മത്തിന്റെയും ദേവനാണ്. ശനി പ്രീതി നഷ്ടമായാല്‍ ചെയ്യുന്ന
Read more

സര്‍വാനുഗ്രഹകരം നരസിംഹ ജയന്തിവ്രതം

ഈ വര്‍ഷം നരസിംഹ ജയന്തി കൊല്ലവര്‍ഷം  1195  മേട മാസം 23 -ആം തീയതി  ബുധനാഴ്ചയാണ്. (ക്രിസ്തു വര്ഷം  2020  മെയ്‌ 06 ) നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം  ഋണ മോചന
Read more

അക്ഷയ തൃതീയ സ്വര്‍ണ്ണം വാങ്ങാനുള്ള ദിവസമോ?

പരമ പുണ്യകാരകമായ വൈശാഖ മാസത്തിലെ ശുക്ല പക്ഷ തൃതീയ തിഥിയാണ് അക്ഷയ തൃതീയ. ഈ വര്‍ഷം 2019 മെയ്‌ മാസം ഏഴാം തീയതി ചൊവ്വാഴ്ചയാണ്.  അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണ്ണ വ്യാപാര ശാലകള്‍ക്കു മുന്‍പില്‍ വരി നില്‍ക്കാന്‍ തിക്കിത്തിരക്കുന്ന മലയാളികളെയാണ് ഓര്‍മ്മ വരിക. സത്യത്തില്‍ ഈ പുണ്യ ദിവസവും സ്വര്‍ണ്ണം വാങ്ങുന്നതും
Read more