Archive: June 2019

അടുത്ത പ്രദോഷം അതിവിശേഷം. കാരണമറിയാം…

അടുത്ത പ്രദോഷം വരുന്നത് 30.06.2019 ഞായറാഴ്ചയാണ്. ശനി പ്രദോഷം പോലെ തന്നെ രവിപ്രദോഷവും അതീവ പുണ്യദായകമാണ്. ഞായറാഴ്ചയുടെ അധിപന്‍ സൂര്യന്‍ ആണല്ലോ. ഭാരതീയ ജ്യോതിഷം അനുസരിച്ച്    സൂര്യന്‍റെ  അധിദേവത എന്നു പറയുന്നത് സാക്ഷാല്‍ പരമശിവന്‍ തന്നെയാണ്. ആകയാല്‍ ഞായറാഴ്ച ദിനത്തില്‍ വരുന്ന പ്രദോഷ വ്രതത്തിന് സവിശേഷമായ പ്രാധാന്യം
Read more