Archive: July 2019

രാമായണമാസ പാരായണം പതിനാറാം ദിവസം 01.08.2019

baalisugreev-storysize_647_101515101026
ബാലിവധം വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും. ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതന്‍ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ സത്വരം ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു ഭര്‍ത്തുരഗ്രേ ചെന്നു
Read more

രാമായണ മാസ പാരായണം പതിനഞ്ചാം ദിവസം 31.07.2019

laxmana
ശ്രീരാമന്റെ വിരഹതാപം രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാന്‍: “പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ ജാനകീദേവി മരിച്ചിതോ കുത്രചില്‍ മാനസതാപേന ജീവിച്ചിരിക്കയോ? നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ. കശ്ചില്‍ പുരുഷനെന്നോടു സംപ്രിതനായ്‌ ജീവിച്ചിരിക്കുന്നിതെന്നു
Read more

രാമായണ മാസ പാരായണം പതിനാലാം ദിവസം (30.07.2019)

jadayu1
ജടായുഗതി ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍ തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ . ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍ “ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ- ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.
Read more

രാമായണ മാസപാരായണം പന്ത്രണ്ടാം ദിവസം 28.07.2019

ramayana-story-behind-lord-rama
ജടായുസംഗമം ശ്രുത്വൈതല്‍സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ‍പാദ‍ാംബുജം യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം, അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു പത്രിസത്തമനാകും വൃദ്ധന‍ാം ജടായുഷം എത്രയും
Read more

രാമായണമാസ പാരായണം പതിനൊന്നാം ദിവസം (27.07.2019)

cover
ആരണ്യകാണ്ഡം  ബാലികേ! ശുകകുലമൌലിമാലികേ! ഗുണ- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന്‍ നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍ കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍ പരമാത്മാവുതന്റെ ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. ശ്രീരാമചരിതങ്ങളതിലും
Read more

രാമായണ മാസപാരായണം- പതിമൂന്നാം ദിവസം 29.07.2019

ramayana11 new
ശൂര്‍പ്പണഖാവിലാപം രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്‌താന്‍: “എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം ബന്ധമുണ്ടായതെന്തു വൈരൂപ്യം
Read more

രാമായണമാസ പാരായണം പത്താം ദിവസം (26.07.2019)

09
ഭരതന്റെ വനയാത്ര ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാന്‍ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ
Read more

രാമായണമാസ പാരായണം ഒന്‍പതാം ദിവസം – 25.07.2019

rama_3
വാല്മീകിയുടെ ആത്മകഥ കര്‍ണാമൃതം തവ നാമമാഹാത്മ്യമോ വര്‍ണിപ്പതിനാര്‍ക്കുമാവതുമല്ലല്ലൊ. ചിന്മയനായ നിന് നാമ മഹിമയാല് ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ. ദുര്‍മ്മതി ഞാന് കിരാതന് മാരുമായ് പുരാ നിര്‍മ്മദിയാദങ്ങള് ചെയ്തേന്‍ പലതരം ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും ബ്രഹ്മകര്‍മ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാന്‍ ശൂദ്രസമാചാര തല്പരനായൊരു
Read more

രാമായണ മാസ പാരായണം എട്ടാം ദിവസം – 24.07.2019

main-qimg-4db93a095474956fd532905f866a1ea7-c
വനയാത്ര രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍ വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു “ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ” ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം പെട്ടെന്നെഴുന്നേറ്റിരുന്നു
Read more

രണ്ടു നെയ്‌വിളക്കും മാതളവും വഴിപാട്

pomegranate to ganesha
മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് അവനോളം തന്നെ പഴക്കമുണ്ട്. വേണ്ടതും വേണ്ടാത്തതും അര്‍ഹവും അനര്‍ഹവും ഒക്കെ ആഗ്രഹിക്കുക മനുഷ്യന്റെ സഹജമായ വാസനയാണ്. പക്ഷെ എല്ലാ ആഗ്രഹങ്ങള്‍ക്കും ദൈവത്തെ കൂട്ട് പിടിക്കാം എന്ന് കരുതുന്നത് മണ്ടത്തരമാണ്.  വളരെ പരിശ്രമം ചെയ്തിട്ടും നമുക്ക് അര്‍ഹമായ കാര്യങ്ങള്‍ അനുഭവത്തില്‍ വരുന്നില്ല
Read more