Archive: July 2019

രാമായണ മാസ പാരായണം ഏഴാം ദിവസം (22.07.2019)

ലക്ഷ്മണോപദേശം വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ
Read more

രാമായണമാസ പാരായണം ആറാം ദിവസം (21.07.2020)

സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍പുത്രാഭിഷേകം കഴിച്ചീടുമെന്നുമേകേകയപുത്രീവശഗതനാകയാ-ലാകുലമുള്ളില്‍ വളരുന്നിതേറ്റവുംദുര്‍ഗേ! ഭഗവതി! ദുഷ്കൃതനാശിനി!ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ!കാമുകനല്ലോ നൃപതി ദശരഥന്‍കാമിനി കൈകേയി ചിത്തമെന്തീശ്വരാ!നല്ലവണ്ണം വരുത്തേണ”മെന്നിങ്ങനെചൊല്ലി വിഷാദിച്ചിരിക്കുന്നതു നേരം. അഭിഷേകവിഘ്നം
Read more

കർക്കിടകവാവ്‌ 31.07.2019 ന് – അറിയേണ്ട കാര്യങ്ങൾ

പിതൃക്കള്‍ക്ക് വേണ്ടി നാം ശ്രദ്ധയോടെ നല്‍കുന്ന നിത്യ ഭക്ഷണം ആയതിനാലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര് വന്നത്. ഏതെങ്കിലും ഒരു പിതൃവിനെ മാത്രം ഉദ്ദേശിച്ചു ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു. മാതൃ -പിതൃ
Read more

രാമായണമാസ പാരായണം അഞ്ചാം ദിവസം 20.07.2020

അയോദ്ധ്യാകാണ്ഡം  ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തുതാര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊതാമസശീലമകറ്റേണമാശു നീദാമോദരന്‍ ചരിതാമൃതമിന്നിയുംആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്‌.എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍പങ്കമെല്ലാമകലും പല ജാതിയുംസങ്കടമേതും വരികയുമില്ലല്ലോപങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍.ഭാര്‍ഗ്ഗവിയാകിയ
Read more

രാമായണമാസ പാരായണം മൂന്നാം ദിവസം (18.07.2020)

വിശ്വാമിത്രന്‍റെ യാഗരക്ഷ അക്കാലം വിശ്വാമിത്രനാകിയ മുനികുല-മുഖ്യനയോദ്ധ്യയ്ക്കാമ്മാറെഴുന്നള്ളീടിനാന്‍, 800രാമനായവനിയില്‍ മായയാ ജനിച്ചൊരുകോമളമായ രൂപം പൂണ്ടൊരു പരാത്മാനംസത്യജ്ഞാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെകൌശികന്‍ തന്നെക്കണ്ടു ഭൂപതി ദശരഥ-നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവും
Read more

രാമായണമാസ പാരായണം നാലാം ദിവസം (19.07.2020)

സീതാസ്വയംവരം വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍ വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍: “ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ. യാഗവും മഹദേവചാപവും കണ്ടുപിന്നെ വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണ‍ാം.” ഇത്തരമരുള്‍ചെയ്‌തു ഗംഗയും കടന്നവര്‍ സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
Read more

രാമായണ പാരായണം രണ്ടാം ദിവസം

പുത്രലാഭാലോചന അമിതഗുണവാനാം നൃപതി ദശരഥ-നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍അമരകുലവരതുല്യനാം സത്യപരാ-ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 520കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്ക്കേറ്റംകൗശല്യമേറീടും കൈകേയിയും സുമിത്രയുംഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌കാര്യാകാര്യങ്ങള്‍ വിചാരിച്ചു
Read more

രാമായണ പാരായണം ഒന്നാം ദിവസം

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ബാലകാണ്ഡം ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ  ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ  ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ  ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ  ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!  ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!  ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!  ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു
Read more

നാളെ ശയനൈകാദശി-12.07.2019 വ്രതാനുഷ്ടാനം എങ്ങനെ?

ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്തരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്.
Read more

രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.

പരമപുണ്യകരമായ രാമായണം ആര്‍ക്കും എപ്പോഴും പാരായണം ചെയ്യാം. കര്‍ക്കിടക മാസത്തിലേ രാമായണം പാരായണം ചെയ്യാവൂ എന്നില്ല. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എങ്കിലും രാമായണം പാരായണം ചെയ്യണം. ഭഗവാന്‍ ശ്രീരാമന്‍ കര്‍ക്കിടക ലഗ്നത്തില്‍ ആണ് ജാതനായത്. അതിവര്‍ഷത്താലും ദാരിദ്ര്യത്താലും പഞ്ഞ മാസം എന്ന് പേരുദോഷം കേട്ട കര്‍ക്കിടകമാസം
Read more