Archive: July 2019

കേതുഗ്രസ്ത ചന്ദ്രഗ്രഹണം 17.07.2019 ന്

ചന്ദ്രന്‍ രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. 17.07.2019 രാത്രി വരാന്‍ പോകുന്നത്  കേതുഗ്രസ്ത ചന്ദ്ര ഗ്രഹണമാണ്.സൂര്യ ചന്ദ്രന്മാരുടെ മധ്യത്തില്‍ ഭൂമി വരുമ്പോള്‍ ഭൂനിഴല്‍ ചന്ദ്രനില്‍ പതിച്ച് ഗ്രഹണം സംഭവിക്കുന്നു. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയില്‍ മാത്രമേ സംഭവിക്കയുള്ളൂ.
Read more