Archive: August 2019

ശ്രീകൃഷ്ണ ജാതകം- ഒരു ജ്യോതിഷ പരിചിന്തനം

ഇരുപത്തിയെട്ടാം  മഹായുഗത്തിലെ ദ്വാപരയുഗത്തിലാണ്  ശ്രീ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായത്തില്‍   പറയുന്നു. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായത്തിലെ  രണ്ടാം ശ്ലോകത്തില്‍  കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍
Read more

സര്‍വാഭീഷ്ടദായകമായ അഷ്ടമിരോഹിണി വ്രതം

ഈ വര്‍ഷം അഷ്ടമിരോഹിണി കൊല്ലവര്‍ഷം 1196  ചിങ്ങമാസം ഇരുപത്തിയഞ്ചാം  തീയതി , ക്രിസ്തു വർഷം  2020 സെപ്റ്റംബർ ‌ മാസം 10 – ആം തീയതി ആകുന്നു. “അഷ്ടമ്യാം ശ്രാവണേ മാസേ കൃഷ്ണപക്ഷേ മഹാതിഥൌ  രോഹിണ്യാമര്‍ദ്ധരാത്രേ ച സുധാംശൌദയോന്മുഖേ”  എന്നാണ് ശ്രീകൃഷ്ണ ജനന മുഹൂര്‍ത്തത്തെ പറ്റി ജ്യോതിഷ പ്രകാരം പറയുന്നത്.
Read more

രാമായണമാസ പാരായണം അവസാന ദിവസം 16.08.2019

അയോദ്ധ്യാപ്രവേശം ശത്രുഘ്നനോടു ഭരതകുമാരനു- മത്യാദരം നിയോഗിച്ചനനന്തരം ‘പൂജ്യന‍ാം നാഥനെഴുന്നള്ളുന്നേരത്തു രാജ്യമലങ്കരിയ്ക്കേണമെല്ലാടവും ക്ഷേതങ്ങള്‍ തോറും ബലിപൂജയോടുമ- ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം സൂതവൈതാളിക വന്ദിസ്തുതിപാഠ- കാദി ജനങ്ങുളുമൊക്കെ വന്നീടണം വാദ്യങ്ങളെല്ല‍ാം പ്രയോഗിയ്ക്കയും വേണം പാദ്യാദികളുമൊരുക്കണമേവരും
Read more

രാമായണമാസ പാരായണം മുപ്പതാം ദിവസം -14.08.2020

സീതാസ്വീകരണം പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ ‘നീ പൊയ്‌ വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയ‍ാം വൃത്താന്തമെല്ല‍ാം പറഞ്ഞു കേള്‍പ്പിക്കണം എന്നാലവളുടെ ഭാവവും വാകുമി- ങ്ങെന്നോടു വന്നു പറക നീ സത്വരം’ എന്നതു കേട്ടു പവനതനയനും ചെന്നുലങ്കാപുരം
Read more

രാമായണമാസ പാരായണം ഇരുപത്തൊന്‍പതാം ദിവസം – 14.08.2019

രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍ മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ്‌ വേഗേന സംഖ്യയില്ലാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പ‍ാം കപികള്‍
Read more

രാമായണമാസ പാരായണം ഇരുപത്തെട്ടാം ദിവസം -13.08.19

മേഘനാദവധം രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ മര്‍ക്കടനായകന്മാരോടു ചൊല്ലിനാ- നര്‍ക്കതനയനുമംഗദനും തദാ: ‘നില്‍ക്കരുതാരും പുറത്തിനി വാനര- രൊക്കെക്കടക്ക മുറിക്ക മതിലുകള്‍‌. വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ. കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍‌ ഗോപുരദ്വാരാവധി നിരത്തീടുക.
Read more

രാമായണമാസ പാരായണം ഇരുപത്തിയേഴാം ദിവസം 11.08.2020

ഇന്ദ്രജിത്തിന്റെ വിജയം മക്കളും തമ്പിമാരും മരുമക്കളു- മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!’ ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര- ജിത്തും നമസ്കരിച്ചീടിനാന്‍ താതനെ ‘ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു- ണ്ടത്തലും
Read more

രാമായണമാസ പാരായണം ഇരുപത്തിയെട്ടാം ദിവസം 12.08.2020

രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍ മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ്‌ വേഗേന സംഖ്യയില്ലാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാര്‍ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പ‍ാം കപികള്‍
Read more

രാമായണമാസ പാരായണം ഇരുപത്തിയാറാം ദിവസം (10.08.20)

രാവണന്റെ പടപ്പുറപ്പാട് ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍ വെണ്മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍ ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളും ആയിരം വാജികളെക്കൊണ്ടുപൂട്ടിയ വായുവേഗം
Read more

രാമായണ മാസ പാരായണം ഇരുപത്തിയഞ്ചാം ദിവസം 09.08.2020

രാവണശുകസംവാദം പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’ രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര- മാര്‍ത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ന്‍: ‘രാക്ഷസരാജപ്രവര! ജയ ജയ!
Read more
  • 1
  • 2