Archive: August 2019

രാമായണമാസ പാരായണം ഇരുപത്തി നാലാം ദിവസം -08 .08.2020

വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ രാവണന്‍‌തന്‍നിയോഗേന വിഭീഷണന്‍ ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിന്‍ നേരേ മുകളില്‍‌നിന്നുച്ചൈസ്തരമവന്‍ വ്യക്തവര്‍ണ്ണേനചൊല്ലീടിനാനെത്രയും ഭക്തിവിനയവിശുദ്ധമതിസ്ഫുടം: ‘രാമ! രമാരമണ! ത്രിലോകീപതേ! സ്വാമിന്‍ജയ
Read more

രാമായണമാസ പാരായണം ഇരുപത്തിമൂന്നാം ദിവസം 07.08.2020

യുദ്ധകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! ഹരേ! നാരായണ! രാമ! നാരായണ! രാമ! നാരായണ! രാമ! നാരായണ! ഹരേ! രാമ! രമാരമണ! ത്രിലോകീപതേ! രാമ! സീതാഭിരാമ! ത്രിദശപ്രഭോ! രാമ! ലോകാഭിരാമ! പ്രണവാത്മക! രാമ! നാരായണാത്മാരാമ! ഭൂപതേ! രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ- സാരാനുഭൂതിക്കു
Read more

രാമായണമാസ പാരായണം ഇരുപത്തിരണ്ടാം ദിവസം – 06.08.2020

നിജതനയ വചനമിതി കേട്ടു ദശാനനന്‍ നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍: ഇവനിവിടെ വരുവതിനു കാരണമെന്തെന്നു- മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും ഉപവനവുമനിശമതു കാക്കുന്നവരെയു- മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും ത്വരിതമതി ബലമൊടു തകര്‍ത്തു പൊടിച്ചതും തൂമയോടാരുടെ ദൂതനെന്നുള്ളതും ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു-
Read more

രാമായണമാസ പാരായണം ഇരുപത്തിയൊന്നാം ദിവസം (05.08.2020)

രാവണന്റെ പുറപ്പാട് ഇതിപലവുമക തളിരിലോര്‍ത്തു കപിവര നിത്തിരി നേരമിരിക്കും ദശാന്തരേ അസുരകുലവര നിലയനത്തിന്‍ പുറത്തുനി- ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി കിമിദമിതി സപദി കിസലയച നിലീനനാ- യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍ വിബുധകുലരിപു ദശമുഖന്‍ വരവെത്രയും വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍ അസുരസുര നിശിചരവര‍ാംഗനാ വൃന്ദവു-
Read more

രാമായണമാസ പാരായണം ഇരുപതാം ദിവസം – 04.08.2020

സുന്ദരകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുല്‍‌സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍ കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാള്‍ കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ
Read more

രാമായണമാസ പാരായണം പത്തൊന്‍പതാം ദിവസം (03.08.2020)

സമ്പാതിവാക്യം അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍ ‘പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു- ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാല്‍ മുമ്പില്‍ മുമ്പില്‍
Read more

രാമായണ മാസ പാരായണം പതിനെട്ടാം ദിവസം (03.08.2019)

സീതാന്വേഷണം ഭക്തിപരവശനായ സുഗ്രീവനും ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം ‘വന്നു നില്‍ക്കുന്ന കപികുലത്തെക്കനി- ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍ തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു മര്‍ക്കടവീരരിക്കാണായതൊക്കവേ നാനാകുലാചലസംഭവന്മാരിവര്‍ നാനാസരിദ്ദ്വീപശൈലനിവാസികള്‍ പര്‍വ്വതതുല്യശരീരികളേവരു-
Read more

രാമായണമാസ പാരായണം പതിനേഴാം ദിവസം (01.08.2020)

സുഗ്രീവരാജ്യാഭിഷേകം സുഗ്രീവനോടരുള്‍ചെയ്താനനന്തര- “മഗ്രജപുത്രനാമംഗദന്‍തന്നെയും മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ- പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ” രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു- മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. സൗമ്യയായുള്ളോരു താരയും പുത്രനും ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും പൗരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം
Read more

ഭാവി അറിയാന്‍ രാമായണം “പകുത്തു വായന”

ഭാവിയെ കുറിച്ചുള്ള ആകാംക്ഷ മനുഷ്യ സഹജമാണ്. നാളെ എന്ത് സംഭവിക്കും, ആ ജോലി എനിക്ക് ലഭിക്കുമോ. എന്റെ വിവാഹം നടക്കുമോ. എന്റെ രോഗം ശമിക്കുമോ തുടങ്ങി നിരവധിയായ ചോദ്യങ്ങള്‍ മനസ്സിനെ അലട്ടാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സത്യത്തില്‍ മനുഷ്യ ജീവിതം എന്നത്. നാണയം തലയോ വാലോ എന്ന് നോക്കിയും തുളസിയിലയുടെ അകം പുറം
Read more
  • 1
  • 2