Archive: September 2019

ഈ വര്‍ഷം പൂജ വയ്ക്കേണ്ടത് എപ്പോള്‍?

പൂജവയ്പ്
നവരാത്രിക്കാലത്ത് സന്ധ്യാസമയവും   അഷ്ടമി തിഥിയും  ചേര്‍ന്നുവരുന്ന സമയത്താണ് പൂജവെക്കേണ്ടത്‌. ഈ വര്‍ഷത്തെ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് കൊല്ലവർഷം 1195 കന്നി 19, 2019 ഒക്ടോബർ 05 ശനിയാഴ്ച  രാവിലെ  10 മണി  മുതൽ ആണ് (തിരുവനന്തപുരം ആധാരമാക്കി). പിറ്റേന്ന് ദുര്‍ഗാഷ്ടമി നാളില്‍ (06.10.2019) രാവിലെ 11.00
Read more

നവരാത്രി വ്രതം മൂന്നാം ദിവസം (01.10.2019)

chandraghanta
നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ  ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍  അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്.  ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്.  എല്ലാകൈകളിലും ദിവ്യായുധ ങ്ങള്‍  ധരിച്ചിരിക്കുന്നു.
Read more

നവരാത്രിവ്രതം രണ്ടാം ദിവസം 30.09.2019

goddess-brahmacharini-photo
നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവിയെ ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു.  ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട് . ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌  അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി  എന്ന നാമം ലഭിച്ചു.  കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു
Read more

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

navratri-header-new-2
നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്‍ കന്നി മാസത്തിലെ  വെളുത്ത പക്ഷ പ്രഥമ ദിവസം  മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ  പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍  ദുര്‍ഗാ
Read more

തൊഴില്‍ വൈഷമ്യങ്ങളും ജ്യോതിഷ പരിഹാരങ്ങളും.

career-sign
ഗോചരവശാല്‍ കര്‍മ ഭാവത്തിലൂടെ (പത്താം ഭാവം) ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന കാലം ഏവര്‍ക്കും തൊഴില്‍ സംബന്ധമായ വൈഷമ്യങ്ങള്‍ വരും എന്നതിന് വലിയ ഗവേഷണത്തിന്റെ ഒന്നും ആവശ്യമില്ല. മീനക്കൂറില്‍ ഉള്‍പ്പെട്ട പൂരൂരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കരോടും,  അവിട്ടത്തില്‍ അന്ത്യ പകുതി, ചതയം,
Read more