Archive: October 2019

സ്കന്ദഷഷ്ടി നവംബർ 2 ശനിയാഴ്ച- വ്രതാനുഷ്ഠാനം നാളെമുതൽക്ക്

തുലാമാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം. ഇത്തവണ 2019 നവംബർ രണ്ടാം തീയതി ശനിയാഴ്ചയാണ് ഷഷ്ഠി വ്രതം വരുന്നത്. ഷഷ്ഠിവ്രതം പോലെ ഉത്തമമായ മറ്റൊരു
Read more

ദീപാവലി ഞായറാഴ്ച.. ദീപാവലി ആചരണം എങ്ങനെ?

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരക ചതുര്‍ദ്ദശി
Read more

മഹാവിഷ്ണു ഗായത്രികള്‍

മഹാവിഷ്ണു ഗായത്രികളും ഈ മഹാമന്ത്രങ്ങളുടെ ജപ ഫലങ്ങളും ആണ് താഴെ കൊടുത്തിരിക്കുന്നത്‌. ഈ ഗായത്രികള്‍ പ്രഭാതത്തില്‍ സ്നാനത്ത്തിനു ശേഷമാണ് ജപിക്കേണ്ടത്. ദിവസവും ഒന്‍പത് തവണയെങ്കിലും ഈ മന്ത്രങ്ങള്‍ ഭക്തിപൂര്‍വ്വം ജപിക്കണം. ഭക്തിപൂര്‍വ്വം ജപിച്ചാല്‍ ഫലം നിശ്ചയം.  ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി  തന്നോ വിഷ്ണു
Read more

നവരാത്രി ഒന്‍പതാം ദിനം നാളെ (07.10.2019)

നവരാത്രിയുടെ  ഒന്‍പതാം ദിവസം ആരാധിക്കേണ്ടത്  സിദ്ധിധാത്രീരൂപമാണ്. അന്ന്  ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു.    അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം,  വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ  ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം.    ബ്രഹ്മാവു മുതല്‍
Read more

നവരാത്രി എട്ടാം ദിവസം (06.10.2019)

നവരാത്രി വ്രതത്തിന്റെ    എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ് . ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം
Read more

വ്യാഴം രാശി മാറുന്നു .. ആർക്കൊക്കെ ഗുണകരമാകും?

    2019 നവംബർ 5 ന് പുലർച്ചെ 5 .19 am ന്  വ്യാഴം വൃശ്ചികത്തിൽ  നിന്നും ധനുവി ലേക്ക് രാശി മാറുന്നു. നവഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. വ്യാഴം ചാരവശാൽ 2,
Read more

നവരാത്രി വ്രതം ഏഴാം ദിവസം (05.10.2019)

നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും  ഭയാനകം. ദേവി ശക്തിരൂപം പൂണ്ട്  കാളരാത്രിയായി ശോഭിക്കുന്നു.  ദേവിയുടെ ഈ  രൂപം   ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍  മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന്  രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ  ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ  കര്‍മ്മനിരതനാക്കാന്‍ വഴി
Read more

നവരാത്രി വ്രതം ആറാം ദിവസം (04.10.2019)

നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക്
Read more

നവരാത്രി വ്രതം അഞ്ചാം ദിവസം (03.10.2019)

നവദുര്‍ഗാ  ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ  അഞ്ചാമത്തെ ഭാവമായ  സ്കന്ദമാതാവാ യാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് . ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍  പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു.  സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്.  രണ്ടു കൈകളിലും
Read more

നവരാത്രി വ്രതം നാലാം ദിവസം (02.10.2019)

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട  ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു.പ്രപഞ്ച ഉത്ഭവത്തിന്റെ  ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു.
Read more