Archive: December 2019

സൂര്യ ഗ്രഹണം 26.12.2019 ന്

Surya_grahan3
സൂര്യൻ  രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. 26.12.2019  വരാന്‍ പോകുന്നത്  കേതുഗ്രസ്ത  സൂര്യ  ഗ്രഹണമാണ്. ചന്ദ്ര ഗ്രഹണം പൗർണമി തിഥിയിലും സൂര്യ ഗ്രഹണം അമാവാസി തിഥിയിലും മാത്രമേ സംഭവിക്കൂ. അടുത്ത ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും  ആചരണീയവും ആകുന്നു.  ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ
Read more

കുടുംബാഭിവൃദ്ധിക്ക് തൃക്കാർത്തിക വ്രതം

karthika header
മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും കുടുംബാഭിവൃദ്ധിക്കും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വ്രതാനുഷ്ഠാനമാണ് തൃക്കാർത്തിക വ്രതം. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മനാളായി ആഘോഷിച്ചു വരുന്നത്. സുപ്രസിദ്ധമായ കുമാരനല്ലൂർ കാർത്തികയും അന്നാണ്. പാൽക്കടലിൽ മഹാലക്ഷ്മി അവതരിച്ചതും തുളസീ ദേവി അവതാരമെടുത്തതും
Read more