Archive: January 2020

ശനിമാറ്റം 2020

0
കൊല്ലവർഷം 1195 മകരമാസം 10 -ആം തീയതി ക്രിസ്തു വർഷം 2020 – ജനുവരി മാസം 24 -ആം തീയതി ഉദയാല്പരം 7 നാഴിക 21 വിനാഴികയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാവിലെ 9  മണി 49 മിനിറ്റിന് ശനി  ധനുവിൽ നിന്നും മകരത്തിലേക്ക് രാശി മാറുന്നു. ഉദ്ദേശം രണ്ടര വർഷക്കാലം ശനി മകരം രാശിയിൽ തുടരും.  മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) ശനി
Read more

സമ്പൂര്‍ണ്ണ വാരഫലം ( പരിഹാര സഹിതം) – 2020 ജനുവരി 20 മുതൽ 26 വരെ

masaphalam june18
   മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) മേടക്കൂറുകാര്‍ക്ക് മൂന്നിൽ രാഹുവും  അഷ്ടമത്തിൽ കുജനും ഭാഗ്യത്തിൽ   ഗുരു മന്ദന്മാരും കേതുവും കർമത്തിൽ രവിയും ബുധനും  പതിനൊന്നിൽ  ശുക്രനും സഞ്ചരിക്കുന്നു.  മേടക്കൂറുകാർക്ക് തൊഴിൽ പരമായ ആനുകൂല്യങ്ങളും അംഗീകാരവും വർധിക്കാൻ സാധ്യതയുള്ള വാരമാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ
Read more

തിരുവാതിര വ്രതം അനുഷ്‌ഠിക്കേണ്ടതെങ്ങനെ ?

thiruvathirakali_dance20190904055814_21_1
നെടുമംഗല്യത്തിന്  ഏറ്റവും ഫലപ്രദമായ വ്രതമാണ്  ധനുമാസത്തിലെ തിരുവാതിര വ്രതം. ഭഗവാന്‍ ശിവന്റെ  ജന്മ നക്ഷത്രമാണ് തിരുവാതിര. ശിവപാര്‍വതീ വിവാഹം നടന്ന ദിനമായും കാമദേവന് ഭഗവാന്‍ പുനര്‍ജ്ജന്മം നല്‍കിയ ദിനമായും ഈ ദിവസത്തെ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു.  ആദ്യമായി തിരുവാതിര വ്രതം നോറ്റത് ശ്രീപാര്‍വതീദേവി തന്നെയാണ്.
Read more