Archive: September 2020

രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

രാഹുവും കേതുവും സാധാരണയായി ഒരു രാശിയില്‍ ഒന്നര വര്‍ഷം സ്ഥിതി ചെയ്യും. രാഹുകേതുക്കള്‍ 2020  സെപ്റ്റംബർ മാസം 23 ന് രാശി മാറുകയാണ്. രാഹു  മിഥുനത്തില്‍ നിന്നും ഇടവത്തിലേക്കും  കേതു ധനുവിൽ നിന്നും വൃശ്ചികത്തിലേക്കും  രാശി മാറുന്നു. രാഹുവും കേതുവും 3,6,11 എന്നീ ഭാവങ്ങളില്‍ ഒഴികെ ചാരവശാല്‍ എവിടെ സ്ഥിതി ചെയ്യുന്നതും
Read more