Archive: November 2020

തൃക്കാർത്തികവ്രതം നാളെ. ആചരിക്കേണ്ടതെങ്ങനെ ?

മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും കുടുംബാഭിവൃദ്ധിക്കും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വ്രതാനുഷ്ഠാനമാണ് തൃക്കാർത്തിക വ്രതം. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മനാളായി ആഘോഷിച്ചു വരുന്നത്. സുപ്രസിദ്ധമായ കുമാരനല്ലൂർ കാർത്തികയും അന്നാണ്. പാൽക്കടലിൽ മഹാലക്ഷ്മി അവതരിച്ചതും തുളസീ ദേവി അവതാരമെടുത്തതും
Read more

വ്യാഴം നാളെ രാശി മാറുന്നു …പരിഹാര കർമ്മങ്ങൾ ആരൊക്കെ അനുഷ്ഠിക്കണം ?

2020 നവംബര്‍ 20 ന് വ്യാഴം ധനുരാശിയില്‍ നിന്ന് നീചരാശിയായ മകരത്തിലേക്ക് പകരുമ്പോള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ആരെയെല്ലാം എന്ന് പരിശോധിക്കാം. മേടം രാശിയിൽ ഉൾപ്പെട്ട അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം എന്നീ നക്ഷത്രക്കാർക്ക് കർമ്മ വ്യാഴം വരുന്നതിനാൽ തൊഴിൽ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. തൊഴിൽ മാറാനുള്ള ശ്രമം
Read more

വ്യാഴമാറ്റം 2020 നവംബർ 20 ന്

2020 നവംബർ 20  ന് ഉച്ചയ്ക്ക് 01 .22  pm ന്  വ്യാഴം ധനുവിൽ  നിന്നും മകരത്തിലേക്ക് രാശി മാറുന്നു. നവഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ്
Read more

ദീപാവലി നാളെ.. ദീപാവലി ആചരണം എങ്ങനെ?

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരക ചതുര്‍ദ്ദശി
Read more

ജാതക നിര്‍ണ്ണയവും ജന്മ സ്ഥലത്തിന്റെ പ്രാധാന്യവും.

ഒരാളുടെ ജാതകം നിര്‍ണ്ണയിക്കുവാന്‍ മൂന്നുഘടകങ്ങള്‍ അനിവാര്യമാണ്. ജനന തീയതി, കൃത്യമായ ജന്മ സമയം, ജനിച്ച സ്ഥലം എന്നിവയാണത്. ജനനം നടന്നത് ഏതു സ്ഥലത്താണ് എന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. എന്തെന്നാല്‍ ഒരേ സമയത്ത് കേരളത്തിലും അമേരിക്കയിലും ജനിക്കുന്ന രണ്ടു കുട്ടികളുടെ ഗ്രഹനില തികച്ചും വ്യത്യസ്തമായിരിക്കും. മറ്റൊരു
Read more