Author Archives

കാലഭൈരവ ജയന്തി

KalaBhairava-Swamy
ഭൈരവ സങ്കല്പം  ശ്രീ പരമേശ്വന്റെ ഏറ്റവും ഭയാനകമായ  മൂര്‍ത്തീ ഭാവമാണ് ഭൈരവന്‍. ഭീഷണം ഭയജനകം എന്നൊക്കെ ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം നിരൂപിക്കാം. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി പുലിത്തോല്‍ ധരിച്ച്  അസ്ഥിമാല അണിഞ്ഞ് ശ്വാന വാഹനനായാണ് ആയിരം സൂര്യന്മാരുടെ പ്രഭയുള്ള
Read more

കറുകമാല ഗണപതിക്ക് പ്രിയങ്കരമായതെങ്ങനെ?

Karuka-grass_1024x1024
ദുഷ്ടനായ അനലാസുരന്റെ ശല്യത്താല്‍ വലഞ്ഞ ദേവകള്‍ ഗണപതിയെ ശരണം പ്രാപിച്ചു. ഭൂതഗണങ്ങളോടൊപ്പം അനലാസുരനുമായി ഗണപതി യുദ്ധം തുടങ്ങി. തന്റെ ഭൂതഗണങ്ങളെ അനലാസുരന്‍ തന്റെ അഗ്നിജ്വാലകള്‍ കൊണ്ട് ദഹിപ്പിക്കുന്നത് കണ്ട്  കുപിതനായ ഭഗവാന്‍ അനലാസുരനെ അപ്പാടെ വിഴുങ്ങി. അസുരന്റെ ചൂട് മൂലം ഗണപതിയുടെ വയറും ശരീരവും ചുട്ടു പൊള്ളുവാന്‍
Read more

സന്താനാഭിവൃദ്ധിക്കും കുടുംബൈശ്വര്യത്തിനും സ്കന്ദഷഷ്ടി വ്രതം

Skanda Sashti2017
സ്കന്ദഷഷ്ടി വ്രതം സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും.  സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെപൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി
Read more

ദീപാവലി മറ്റന്നാള്‍.. ദീപാവലി ആചരണം എങ്ങനെ?

Deepavali_1_Panther-721x400
ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം. രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ്
Read more

സര്‍വ ദുഃഖ ശമനത്തിനും ജീവിതാഭിവൃദ്ധിക്കും അച്യുതാഷ്ടകം

achyuthashtakam
ശ്രീകൃഷ്ണ സ്മരണയോടെയും എന്‍റെ സകല ദുഖങ്ങളും ഭഗവാന്‍ ഗുരുവായൂരപ്പന്‍ മാറ്റിത്തരും എന്ന ഉത്തമ വിശ്വാസത്തോടെയും ഈ അച്യുതാഷ്ടകം ജപിക്കുക. ദുഃഖ ശമനം വരുമെന്നു മാത്രമല്ല, ജീവിതത്തിന് പുതിയ ദിശാബോധവും ഉല്‍ക്കര്‍ഷയും ഉണ്ടാകുകയും ചെയ്യും. അച്യുതാച്യുത ഹരേ പരമാത്മൻ രാമകൃഷ്ണ പുരുഷോത്തമ വിഷ്ണോ  വാസുദേവ ഭഗവന്നനിരുദ്ധ ശ്രീപതേ
Read more

26.10.2017 ലെ ശനിയുടെ രാശിമാറ്റം എന്നെ എപ്രകാരം ബാധിക്കും?

saturn-transit-800x400-oct17
വക്രഗതി അവസാനിച്ച് ശനി വീണ്ടും 26.10.2017 ന് ധനുവിലേക്ക് രാശി മാറുന്നു. ശനി സാധാരണയായി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലം നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹവും ശനിയാണ്. ശനിയുടെ മന്ദഗതിയില്‍ ഉള്ള ഈ സഞ്ചാരം മൂലമാണ് ശനിക്ക്‌ മന്ദന്‍ എന്ന പേരു വന്നത്. 2017 ജനുവരി 26 ന് ശനി വൃശ്ചികം
Read more

കാലഹോര എന്നാല്‍ എന്താണ്?

kalahora
നാം അധിവസിക്കുന്നതായ ഭൂമി എല്ലയ്പ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇപ്രകാരം സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുവാന്‍ രണ്ടര നാഴിക വീതമുള്ള  24 മുഹൂര്‍ത്തങ്ങള്‍ വേണ്ടി വരുന്നു. അതായത് ഒരു ദിവസം അല്ലെങ്കില്‍ 24 മണിക്കൂര്‍. രണ്ടര നാഴികയുള്ള ഒരു മണിക്കൂറിന് ഒരു കാലഹോര എന്ന് പറയുന്നു.
Read more

നവരാത്രി ഒന്‍പതാം ദിനം നാളെ (29.09.2017)

Siddhidatri-header
നവരാത്രിയുടെ  ഒന്‍പതാം ദിവസം ആരാധിക്കേണ്ടത്   സിദ്ധിധാത്രീരൂപമാണ്. അന്ന്  ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു.    അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം,  വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ  ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം.    പങ്കജ സംഭവനാദി തൃണാന്തം
Read more

നവരാത്രി എട്ടാം ദിവസം (28.09.2017)

mahagauri-devi-header
നവരാത്രി വ്രതത്തിന്റെ    എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ് . ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം
Read more