Author Archives

ഗൗളിശാസ്ത്രം

gouli ശാസ്ത്രം
എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പല്ലി ശബ്ദിക്കുന്നത് കേള്‍ക്കുന്നത് അപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യം സത്യമാണ് എന്നതിന്റെ സാധൂകരണം ആണെന്ന് പുരാതന കാലം മുതല്‍ കേരളത്തില്‍ വിശ്വസിക്കപ്പെട്ടിരുന്നു. മേല്‍ ഭാഗത്തും കിഴക്ക്,പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളില്‍ നിന്നും ഗൗളി ശബ്ദിച്ചാല്‍ അഭീഷ്ടസിദ്ധി
Read more

വരുന്ന വെള്ളി, ശനി ദിവസങ്ങളുടെ അനുഷ്ഠാനപരമായ പ്രാധാന്യം അറിയാമോ?

varunna velli,shani - Copy
വരുന്ന വെള്ളിയാഴ്ച (30.03.2018) പൈങ്കുനി ഉത്രമാണ്. ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം ശനിയുടെ അധിദേവതയായ ധര്‍മ ശാസ്താവിന്റെ പ്രീതി വരുത്തുക എന്നുള്ളതാണ്. അയ്യപ്പന്‍റെ ജന്മ ദിനമായ പൈങ്കുനി ഉത്രം ദിനത്തില്‍ നടത്തുന്ന ശാസ്തൃ പൂജയ്ക്ക് സവിശേഷ ഫലസിദ്ധിയുണ്ട്.  എല്ലാ നക്ഷത്രക്കാര്‍ക്കും ഗുണകരമാണ് എങ്കിലും
Read more

സര്‍വ തടസ്സ നിവാരണത്തിനും സര്‍വാഗ്രഹ സാധ്യത്തിനും ഹനുമത് ജയന്തി വ്രതം.

hanumanjayanthi
ചിത്ര മാസത്തിലെ പൌര്‍ണമി ദിവസമാണ് ഹനുമത് ജയന്തി. അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻസ്വാമി  ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന
Read more

ഇരുപത്തിയെട്ട് ശ്രീകൃഷ്ണ നാമങ്ങള്‍

28 nama
കലിയുഗത്തില്‍ ഭഗവത്  ഉപാസനയക്ക്  ഏറ്റവും അനുയോജ്യമായ മാര്‍ഗം ഭഗവത് നാമജപം തന്നെയാണ്.അര്‍ജുനന്‍ ഒരിക്കല്‍ ഭഗവാനോട് ചോദിച്ചുവത്രേ.അങ്ങേയ്ക്ക്  എത്രയോ നാമങ്ങള്‍ ഉണ്ട്! അതില്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നാമം ഏതാണ്? ഭഗവന്‍ പറഞ്ഞു. എല്ലാ നാമങ്ങളും എനിയ്ക്ക് പ്രിയപ്പെട്ടവ  ആകുന്നു. എങ്കിലും താഴെ പറയുന്നതായ 28 നാമങ്ങള്‍
Read more

മാസഫലം 1193 മീനം

meenamasaphalam
 മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) മേടക്കൂറ്കാര്‍ക്ക് മാറ്റങ്ങളുടെ മാസം ആകാന്‍ ഇടയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത്-ബന്ധുജനങ്ങലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. വിദേശത്ത് ജോലി
Read more

കനകധാരാ സ്തോത്രം

ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്.ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ
Read more

ഗ്രഹനിലയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും

luck
എനിക്ക് ലോട്ടറി അടിക്കുമോ ? ജ്യോതിഷികളോട്  പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്. ഉത്തരം പറയാന്‍ അല്പം വിഷമമുള്ളതെങ്കിലും ശരിയായ ഗ്രഹനില പരിശോധന യിലൂടെ ഒരു വലിയ പരിധി വരെ നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. ഭാഗ്യാധിപന്‍ 6,8,12 മുതലായ സ്ഥാനങ്ങളില്‍ മറഞ്ഞവര്‍, മറ്റു വിശേഷ ധനയോഗങ്ങള്‍ ഒന്നും ജാതകത്തില്‍  ഇല്ലെങ്കില്‍
Read more

പുഷ്പാഞ്ജലി മഹത്വം

pushpanjaliഎ
പുഷ്പാഞ്ജലി എന്നാല്‍ പുഷ്പങ്ങള്‍ കൊണ്ടുള്ള അഞ്ജലി അല്ലെങ്കില്‍ അര്‍ച്ചനയാണ്. എല്ലാ ക്ഷേത്രങ്ങളിലും പുഷ്പാഞ്ജലി പ്രധാന വഴിപാടും ആണ്. വഴിപാടു കഴിക്കുക എന്ന ദ്വയാര്‍ഥത്തിലല്ലാതെ വിധിയാവണ്ണം ചെയ്യുന്ന പുഷ്പാഞ്ജലികള്‍ ആഗ്രഹ സാഫല്യവും ഐശ്വര്യാദികളും പ്രദാനം ചെയ്യും. എല്ലാ ക്ഷേത്രങ്ങളിലും വഴിപാടു കൌണ്ടറുകളില്‍ അവിടെ
Read more

കൂപ്പുകൈ മാഹാത്മ്യം

South Indian woman greeting
കൈവിരലുകള്‍ ഓരോന്നും ഒരേ ദേവതകളെ പ്രതിനിധീകരിക്കുന്നു. തള്ളവിരലിന് അംഗുഷ്ടം എന്നും ചൂണ്ടുവിരലിന് തര്‍ജനി എന്നും നടുവിരലിന് മധ്യമ എന്നും മോതിരവിരലിന് അനാമിക എന്നും ചെറു വിരലിന് കനിഷ്ടിക എന്നും സംസ്കൃതത്തിലും താന്ത്രിക ഗ്രന്ഥങ്ങളിലും പറയുന്നു. ഇതില്‍ തള്ളവിരല്‍ പരബ്രഹ്മത്തെയും ചൂണ്ടുവിരല്‍ പരാശക്തിയെയും പ്രതിനിധാനം
Read more

മഹിഷാസുര മര്‍ദിനീ സ്തോത്രം

mahisha
ദുര്‍ഗാ ഭഗവതിയെ ശങ്കരാചാര്യ വിരചിതമായ ഈ മഹല്‍ സ്തോത്രം കൊണ്ട് സ്തുതിക്കാം. കാല ദോഷങ്ങള്‍ അകറ്റാം.. അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.  
Read more