Author Archives

രാഹുഗ്രസ്ത ചന്ദ്രഗ്രഹണം 31.01.2018 ന്

chandra grahan-
ചന്ദ്രന്‍ രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. 31.01.2018 ന് വരാന്‍ പോകുന്നത്  രാഹുഗ്രസ്ത ചന്ദ്ര ഗ്രഹണമാണ്.സൂര്യ ചന്ദ്രന്മാരുടെ മധ്യത്തില്‍ ഭൂമി വരുമ്പോള്‍ ഭൂനിഴല്‍ ചന്ദ്രനില്‍ പതിച്ച് ഗ്രഹണം സംഭവിക്കുന്നു. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയില്‍ മാത്രമേ സംഭവിക്കയുള്ളൂ. പൗര്‍ണമിയുടെ
Read more

ഊണ്‍ നാളുകൾ ഏതൊക്കെ?

annaprash-header
അശ്വതി, രോഹിണി, മകീര്യം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിനാറു നക്ഷത്രങ്ങൾ ചോറൂണിനു ശുഭമായി പറയപ്പെട്ടിരിക്കുന്നു. താരതമ്യേന മുഹൂര്‍ത്തങ്ങള്‍ക്ക് ശുഭകരമായി കാണ്‍കയാല്‍ ഒട്ടു മിക്ക ശുഭ കാര്യങ്ങള്‍ക്കും ഈ നാളുകള്‍ അനുയോജ്യമാണ്.
Read more

രാമസേതു രാമന്‍ നിര്‍മ്മിച്ചതു തന്നെ.

ramsetu1
രാമസേതുവില്‍  കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയ താണെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അതിനര്‍ഥം രാമസേതു രാമ നിര്‍ദേശത്താല്‍ നിര്‍മിതമായത് തന്നെ എന്നാണ്. അമാനുഷികമായ മനുഷ്യ സൃഷ്ടിക്ക് ദൈവ നിയോഗം തന്നെ വേണമല്ലോ. NASA യുടെ
Read more

മംഗല്യ തടസ്സം മാറ്റുന്ന മഹത് ദേവസന്നിധികള്‍

thirumandhamkunnu temple
ഓരോ കാര്യവും നടക്കാന്‍ ജാതകത്തില്‍ യോഗം വേണം. അതിനു യോഗ്യമായ സമയത്ത് മാത്രമേ ആ കാര്യം ജീവിതത്തില്‍ നടക്കുകയും ഉള്ളൂ. വിവാഹം സമയത്ത് നടക്കാത്തതിന് പല കാരണങ്ങളും ജ്യോതിഷപരമായി ഉണ്ട്.   അതില്‍ പ്രധാനമായും മംഗല്യ ഭാവമായ ഏഴില്‍ പാപ ഗ്രഹങ്ങളുടെ സാന്നിധ്യമാണ്. വിശേഷിച്ചും കുജന്‍, ശനി, രാഹു എന്നിവര്‍. പാപഗ്രഹം ഏഴില്‍
Read more

സമ്പല്‍ സമൃദ്ധിക്ക് സര്‍വാര്‍ത്ഥ സാധക ലക്ഷ്മീ സ്തോത്രം

mahalakshmi222
ധനധാന്യ സമൃദ്ധിക്കും കുടുംബൈശ്വര്യത്തിനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഇത്രയും അനുയോജ്യമായ മറ്റൊരു സ്തോത്രമില്ല. ദിവസേന കുറഞ്ഞത് 36 തവണയെങ്കിലും വടക്കോട്ട്‌ തിരിഞ്ഞിരുന്ന് ഈ സ്തോത്രം ജപിക്കുന്നവര്‍ക്ക് അത്ഭുതാവഹമായ ദേവീ കടാക്ഷം ഉണ്ടാകുമെന്നത്  അനുഭവസിദ്ധമാണ്. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്‍പില്‍ നെയ്‌ വിളക്ക്
Read more

കാലഭൈരവ ജയന്തി

KalaBhairava-Swamy
ഭൈരവ സങ്കല്പം  ശ്രീ പരമേശ്വന്റെ ഏറ്റവും ഭയാനകമായ  മൂര്‍ത്തീ ഭാവമാണ് ഭൈരവന്‍. ഭീഷണം ഭയജനകം എന്നൊക്കെ ഭൈരവൻ എന്ന പദത്തിന്റെ അർത്ഥം നിരൂപിക്കാം. യജ്ഞോപവീത- ധാരിയായി കെട്ടുപിണഞ്ഞ സർപ്പങ്ങളെ കർണ്ണാഭരണങ്ങളും കൈത്തളകളും കാൽത്തളകളുമായി പുലിത്തോല്‍ ധരിച്ച്  അസ്ഥിമാല അണിഞ്ഞ് ശ്വാന വാഹനനായാണ് ആയിരം സൂര്യന്മാരുടെ പ്രഭയുള്ള
Read more

കറുകമാല ഗണപതിക്ക് പ്രിയങ്കരമായതെങ്ങനെ?

Karuka-grass_1024x1024
ദുഷ്ടനായ അനലാസുരന്റെ ശല്യത്താല്‍ വലഞ്ഞ ദേവകള്‍ ഗണപതിയെ ശരണം പ്രാപിച്ചു. ഭൂതഗണങ്ങളോടൊപ്പം അനലാസുരനുമായി ഗണപതി യുദ്ധം തുടങ്ങി. തന്റെ ഭൂതഗണങ്ങളെ അനലാസുരന്‍ തന്റെ അഗ്നിജ്വാലകള്‍ കൊണ്ട് ദഹിപ്പിക്കുന്നത് കണ്ട്  കുപിതനായ ഭഗവാന്‍ അനലാസുരനെ അപ്പാടെ വിഴുങ്ങി. അസുരന്റെ ചൂട് മൂലം ഗണപതിയുടെ വയറും ശരീരവും ചുട്ടു പൊള്ളുവാന്‍
Read more

സര്‍വ ദുഃഖ ശമനത്തിനും ജീവിതാഭിവൃദ്ധിക്കും അച്യുതാഷ്ടകം

achyuthashtakam
ശ്രീകൃഷ്ണ സ്മരണയോടെയും എന്‍റെ സകല ദുഖങ്ങളും ഭഗവാന്‍ ഗുരുവായൂരപ്പന്‍ മാറ്റിത്തരും എന്ന ഉത്തമ വിശ്വാസത്തോടെയും ഈ അച്യുതാഷ്ടകം ജപിക്കുക. ദുഃഖ ശമനം വരുമെന്നു മാത്രമല്ല, ജീവിതത്തിന് പുതിയ ദിശാബോധവും ഉല്‍ക്കര്‍ഷയും ഉണ്ടാകുകയും ചെയ്യും. അച്യുതാച്യുത ഹരേ പരമാത്മൻ രാമകൃഷ്ണ പുരുഷോത്തമ വിഷ്ണോ  വാസുദേവ ഭഗവന്നനിരുദ്ധ ശ്രീപതേ
Read more

ശനിയുടെ ഇപ്പോഴത്തെ സ്ഥിതി എന്നെ എപ്രകാരം ബാധിക്കും?

shani charaphalangal
വക്രഗതി അവസാനിച്ച് ശനി വീണ്ടും 26.10.2017 മുതല്‍ ശനി ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശനി സാധാരണയായി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലം നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹവും ശനിയാണ്. ശനിയുടെ മന്ദഗതിയില്‍ ഉള്ള ഈ സഞ്ചാരം മൂലമാണ് ശനിക്ക്‌ മന്ദന്‍ എന്ന പേരു വന്നത്. 2017 ജനുവരി 26 ന്
Read more