Author Archives

കാലഹോര എന്നാല്‍ എന്താണ്?

kalahora
നാം അധിവസിക്കുന്നതായ ഭൂമി എല്ലയ്പ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇപ്രകാരം സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുവാന്‍ രണ്ടര നാഴിക വീതമുള്ള  24 മുഹൂര്‍ത്തങ്ങള്‍ വേണ്ടി വരുന്നു. അതായത് ഒരു ദിവസം അല്ലെങ്കില്‍ 24 മണിക്കൂര്‍. രണ്ടര നാഴികയുള്ള ഒരു മണിക്കൂറിന് ഒരു കാലഹോര എന്ന് പറയുന്നു.
Read more

നവഗ്രഹ ഗായത്രിയും ജപ ഫലങ്ങളും.

Navagraha_fda59fe4-398d-4b6b-8cd4-443b36655c45_1024x1024
ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ ഇതി ഗായത്രി:) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം,
Read more

ദേവാലയങ്ങള്‍ക്ക് സമീപം ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

thrikkakara-temple
ദേവാലയങ്ങള്‍ക്ക് സമീപം വീട് വയ്ക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? പലരും വാസ്തു വിദഗ്ധരോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു ദോഷവും ഇല്ല. മാത്രവുമല്ല ക്ഷേത്ര സാമീപ്യം അനുഗ്രഹകരവുമാണ്. എന്നാല്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് മാത്രം. ദേവതകളുടെ
Read more

ആരൊക്കെ വ്യാഴ പ്രീതി വരുത്തണം?

jupiter_transit_in_virgo_2016
1193 ചിങ്ങമാസം 27 ന് (2017 സെപ്റ്റംബര്‍ 12 ന്) വ്യാഴം കന്നിയില്‍ നിന്നും തുലാത്തിലേക്ക് രാശി മാറുന്നു. നവ ഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്.  ഈ മാറ്റം മൂലം ചില
Read more

ഗ്രഹദോഷ പരിഹാരത്തിന് ക്ഷേത്രദര്‍ശനം

thrikkakara-temple
നവഗ്രഹങ്ങള്‍ ചാരവശാല്‍ അനിഷ്ട ഭാവങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അനിഷ്ടകരമായ അനുഭവങ്ങള്‍ ചെയ്യും എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം ഗ്രഹദോഷ സമയങ്ങളില്‍  (സാമാന്യഭാഷ യില്‍ കഷ്ടകാലങ്ങളില്‍) പരിഹാരാര്‍ത്ഥം അനുഷ്ടിക്കേണ്ടതായ പരിഹാരങ്ങളും പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പുഷ്പധാരണം, രത്ന ധാരണം,
Read more

സര്‍വാനുഗ്രഹകരമായ ത്രിപുരസുന്ദരീ യന്ത്രം

om banner
ആഗ്രഹ സാധ്യത്തിനു വേണ്ടി ഗൃഹത്തില്‍ സൂക്ഷിക്കുകയും ശരീരത്തില്‍ ധരിക്കുവാനും ഏറ്റവും അനുയോജ്യമായ യന്ത്രമാണ് ത്രിപുരസുന്ദരീ യന്ത്രം. ഭഗവത് ചൈതന്യത്തിന്റെ ദൃശ്യ രൂപങ്ങളാണ് യന്ത്രങ്ങള്‍. വിധിപ്രകാരം തയാറാക്കുന്ന യന്ത്രങ്ങള്‍ക്ക് അത്ഭുതകരമായ ഫലദാന ശക്തിയുണ്ടെന്ന് അറിവുള്ളവര്‍ക്കറിയാം. അതുകൊണ്ടാണ് പരസ്യമായി താന്ത്രിക
Read more

വ്യാഴമാറ്റം 2017

jupiter5
2017 സെപ്റ്റംബര്‍ 12 ന് വ്യാഴം കന്നിയില്‍ നിന്നും തുലാത്തിലേക്ക് രാശി മാറുന്നു. നവ ഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള സാമാന്യമായ വ്യാഴ
Read more

ശത്രുദോഷ ശമനത്തിനും തടസ്സ നിവാരണത്തിനും ബഗളാമുഖീ പൂജ

bagalamukhi header
ബഗള എന്ന വാക്കിന്റെ അര്‍ഥം ശക്തിയുള്ളവള്‍ എന്നാണ്. ബഗല അല്ലെങ്കില്‍ വഗല എന്ന വാക്കിന്റെ പാഠാന്തരമാണ് ബഗള എന്ന് കരുതാവുന്നതാണ്. ബഗള എന്നാല്‍   കടിഞ്ഞാണ്‍  ഇടുന്ന ശക്തി എന്ന് ശതപഥ ബ്രാഹ്മണത്തില്‍ പറയുന്നു. വാക്കിനെ പോലും സ്തംഭിപ്പിക്കുന്ന, ശക്തിയുടെ പരമോച്ചമായ ചാലക  ശക്തിയാണ് ദേവി ബഗളാ മുഖി. ദശ മഹാ വിദ്യകളില്‍
Read more

ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം എവിടെയാണ്?

shani statue featured
തെലങ്കാന സംസ്ഥാനത്തെ സംഗറെട്ടി പട്ടണത്തിനു സമീപമുള്ള യെര്‍ദാനൂര്‍ എന്ന ചെറു ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. മധുരയിലെ പേരെടുത്ത ശില്പിയായ സുബ്ബയ്യാ സ്ഥപതിയും 8 കൂട്ടാളികളും ചേര്‍ന്ന് തമിഴ് നാട്ടിലെ കരവൈക്കുടിയിലാണ് ഈ കൂറ്റന്‍ ശിലാ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
Read more

എനിക്കും സ്വന്തമായി ഒരു വീടുണ്ടാകുമോ?

home
ലോകത്തില്‍ ഏറ്റവും സുന്ദരമായ ഇടം ഏതെന്നു ചോദിച്ചാല്‍ പലരുടേയും ഉത്തരം സ്വന്തം വീട്  എന്ന് തന്നെ ആയിരിക്കും. എല്ലാവരും സ്വന്തം ഗൃഹവും  അതിന്റെ സംരക്ഷണവും  സ്നേഹവും ആഗ്രഹിക്കുന്നു. എന്നാല്‍  പണവും സൌകര്യങ്ങളും ഉണ്ടായിട്ടും പലര്‍ക്കും സ്വന്തമായി ഗൃഹം നിര്‍മ്മിക്കുവാണോ വാങ്ങുവാനോ സാധിക്കാറില്ല. പല കാരണങ്ങള്‍ കൊണ്ടും
Read more