Author Archives

അമെത്തിസ്റ്റ് – അക്ഷയ ഗുണങ്ങളുടെ അത്ഭുത രത്നം.

amethyst-Ryo-Ohwada-g-56a2e2235f9b58b7d0cf8011
മദ്യ വിമുക്തിക്ക് സഹായകരമായ രത്നമാണ് ഇത് എന്ന വിവരം പുരാതന കാലം മുതല്‍ക്കേ പ്രസിദ്ധമാണ്. ലഹരി വിമുക്തിക്ക് സഹായിക്കുന്ന അത്ഭുത രത്നമാണ് amethyst എന്ന് നിസംശയം പറയാം. മദ്യ വിമുക്തി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കണ്‍ കണ്ട പ്രതിവിധിയാണ് ശനിയുടെ രത്നമായ ഇന്ദ്രനീലത്തിനു പകരം വയ്ക്കാവുന്ന ഏറ്റവും ഉത്തമവും ഉപകാരപ്രദവും ആയ
Read more

അക്ഷയ തൃതീയ സ്വര്‍ണ്ണം വാങ്ങാനുള്ള ദിവസമോ?

akshaya-tritiya
അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണ്ണ വ്യാപാര ശാലകള്‍ക്കു മുന്‍പില്‍ വരി നില്‍ക്കാന്‍ തിക്കിത്തിരക്കുന്ന മലയാളികളെയാണ് ഓര്‍മ്മ വരിക. സത്യത്തില്‍ ഈ പുണ്യ ദിവസവും സ്വര്‍ണ്ണം വാങ്ങുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പരമ പുണ്യകാരകമായ വൈശാഖ മാസത്തിലെ ശുക്ല പക്ഷ തൃതീയ തിഥിയാണ് അക്ഷയ തൃതീയ. അന്ന് ചെയ്യുന്ന
Read more

വിഷുഫലം 2017

FLOWER 1
വിഷുഫലം  (2017 ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക്) ധനുശനി കന്നിവ്യാഴം കൊല്ലവര്‍ഷം 1192 മേടമാസം 1-ന് വെള്ളിയാഴ്ച ഉദയാല്‍ പൂര്‍വ്വം 10 നാഴിക 37 വിനാഴികയ്ക്ക് 2017 ഏപ്രില്‍ 14(2 മണി 5 മിനുട്ടിന് IST am) വിശാഖം നക്ഷത്രവും തുലാക്കൂറും കൃഷ്ണപക്ഷത്തില്‍ തൃതീയതിഥിയും സുരഭിക്കരണവും സിദ്ധിനാമനിത്യ യോഗവും കൂടിയസമയത്ത്
Read more

ശ്രീരാമ നവമി (05.04.2017)

Sri-Ram-Navami-HD-Wallpapers
ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ കൌസല്യാദേവിയുടെ പുത്രനായി അയോധ്യയില്‍ അവതാരം ചെയ്തത്. അതിനാല്‍ ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. ഭാരതത്തിലെ എല്ലാ ഭാഗത്തും  ശ്രീരാമ നവമി ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആഘോഷിച്ചു വരുന്നു. കേരളത്തില്‍ ഇത്തവണ ശ്രീരാമനവമി 2017 ഏപ്രില്‍ 5
Read more

വിവാഹ കാല താമസം

Hindu_Wedding-734x300
പലര്‍ക്കും പല പ്രായത്തില്‍ വിവാഹം നടക്കുന്നു. ഇപ്പോഴും 25 വയസ്സിനു മുന്പ് വിവാഹം നടക്കുന്ന പുരുഷന്മാര്‍ ഉണ്ട്. നാല്പത്തി അഞ്ചാം വയസ്സിലും വിവാഹ ആലോചന പുരോഗമിക്കുന്ന പുരുഷന്മാരുണ്ട്. അതുപോലെ തന്നെ വളര ചെറു പ്രായത്തില്‍ വിവാഹം നടക്കുന്ന സ്ത്രീകള്‍ ഉണ്ട്. (18 വയസ്സില്‍ തന്നെ വിവാഹം നടക്ക മൂലം വിദ്യാഭ്യാസവും തൊഴില്‍
Read more

ജന്മ നക്ഷത്രത്തിന്റെ പ്രാധാന്യം

birthday article
ജന്മനക്ഷത്രം രാശിചക്രം വൃത്താകാരമാണല്ലോ. ഒരു വൃത്തം എന്നാല്‍ 360 ഡിഗ്രി. അപ്രകാരം 360 ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27
Read more

ജപമാലാ വിശേഷം

japamala
മനനാത് ത്രായതേ ഇതി മന്ത്ര: മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങള്‍ എന്നര്‍ഥം. മന്ത്രജപത്തിന് ഉപയോഗിക്കുന്ന ജപമാലകള്‍ യ്ക്കും പ്രത്യേകതകള്‍ ഉണ്ട്. സാധാരണയായി രുദ്രാക്ഷം, ചന്ദനം, സ്ഫടികം, രക്ത ചന്ദനം എന്നിവ കൊണ്ടുള്ള ജപമാലകള്‍ ഉപയോഗിക്കാറുണ്ട്. രക്തചന്ദനം ശത്രുദോഷ ശാന്തിക്കും സ്ഫടികം മോക്ഷ ലബ്ധിക്കും
Read more

രുദ്രാക്ഷ മാഹാത്മ്യം

banner-rudraksha (1)
രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം. രുദ് -നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍. രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം. രുദ്രാക്ഷോല്‍പ്പത്തി ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍
Read more

ചന്ദ്രപ്രീതി നേടാന്‍ ചന്ദ്രകാന്ത രത്നം

moonstone3
ഭാരതീയ ജ്യോതിഷ ശാസ്ത്ര പ്രകാരം മനസ്സിന്റെ കാരകനാണ്‌ ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു ഗ്രഹമില്ല.  മനുഷ്യനിലെ നവഗ്രഹ സ്വാധീനം സംബന്ധിച്ച് സംശയാലുക്കലായവര്‍ക്ക് പ്രത്യക്ഷമായ ഉത്തരമാണ് ചന്ദ്രന്‍. വേലിയേറ്റവും വേലിയിറക്കവും മുതല്‍ വാവ് നാളുകളില്‍ അധികരിക്കുന്ന ആസ്ത്മയും ഉന്മാദവും വരെ
Read more

108 ശിവാലയങ്ങള്‍

തിരു വാഴപ്പള്ളി ശിവക്ഷേത്രം,ചങ്ങനശ്ശേരി ,കോട്ടയം.
  108 ശിവാലയങ്ങളില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ (വിശേഷാല്‍ തിങ്കളാഴ്ചകളില്‍) ദര്‍ശനം നടത്തുന്നത് വളരെ പുണ്യദായകമാകുന്നു. എന്തെന്നാല്‍ ശിവക്ഷേത്രങ്ങളില്‍ ഇപ്പോഴും വ്യവസ്ഥാപിതമായ പൂജാവിധാനങ്ങള്‍ തുടര്‍ന്ന് വരുന്ന ശിവാലയങ്ങള്‍ ആണ്  ഈ മഹത് ശിവ സന്നിധികള്‍. ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂ‍രു രവീശ്വരം                   
Read more