Author Archives

മുഹൂര്‍ത്തം

5664931643_801200ba5c_b
ജ്യോതിഷത്തില്‍ ആറു അംഗങ്ങളില്‍ വച്ച് മുഹൂര്‍ത്തം എന്ന അംഗം പ്രധാനമാകുന്നു. ( ജാതകം, പ്രശ്നം, മുഹുര്‍ത്തം, നിമിത്തം, ഗണിതം, ഗോളം ) ഓരോ കര്‍മ്മങ്ങളും ചെയ്യുവാനുള്ള സമയത്തിന്റെ ഗുണ ദോഷ വിചിന്തനം ആവശ്യമാണ്. ചെയ്യുന്ന സമയത്തിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചായിരിക്കും കര്‍മ്മ ഫലപ്രാപ്തി. സര്‍വ്വ വിഘ്നങ്ങളേയും നശിപ്പിക്കുന്ന
Read more

ഗ്രഹ നില

planets
ഭൂമിയുടെഭ്രമണപഥത്തിന്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം. ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു. ഒരു കുട്ടിയുടെ ജനനസമയത്ത്, അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍
Read more

ഗ്രഹപ്പിഴയ്ക്ക്‌ പരിഹാരം വിഷ്ണു പൂജ.

lord-vishnu 111
വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില്‍ നടത്തുന്നത്‌ ശാന്തിദായകമാണ്‌. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത്‌ നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട്‌ വിളക്കുവച്ച്‌ നടത്തുന്നു. രാവിലെയാണ്‌ പതിവ്‌. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച്‌ അര്‍ച്ചന നടത്തുകയും ചെയ്യാം.
Read more

Pradosha Vratham പ്രദോഷ വ്രതം

maxresdefault
പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം
Read more

Tele Astro Consulting

2
Tele Astrology Consulting based on Traditional Kerala Astrology.ജ്യോതിഷിയുമായി നേരിട്ട് ഫോണില്‍ സംസാരിച്ച് ആശയ വിനിമയവും സംശയ നിവാരണം നടത്തുകയും റിപ്പോര്‍ട്ട്‌ ഇമെയില്‍ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. Click Here for Astrology Consulting
Read more

Jathakam

jathakam-new
കേരളീയ ജ്യോതിഷ പദ്ധതിയില്‍ ഏവര്‍ക്കും മനസ്സിലാകുന്ന പ്രകാരം ലളിതമായ മലയാളഭാഷയില്‍ കമ്പ്യൂട്ടര്‍ സഹായമില്ലാതെ കൈപ്പടയില്‍ ജാതകംഎഴുതി തയാറാക്കി നല്‍കുന്നു. ഗ്രഹനില, നവാംശകം, കര്‍തൃദോഷം, അനുകൂലരത്നനിര്‍ദേശം, വിവാഹ സംബന്ധിയായ പാപമൂല്യം, അനുകൂലനക്ഷത്രങ്ങള്‍, അനുകൂലമായ വിദ്യാമേഖല, തൊഴില്‍, ഭാഗ്യം, ദാശാപഹാരങ്ങളും
Read more

Yanthras

2228_sri-yantra-wallpaper-01
ഗൃഹൈശ്വര്യത്തിനും ധന-ഭാഗ്യ പുഷ്ടിക്കും ഭാഗ്യക്കുറവിന് പരിഹാരമായും ശ്രീ യന്ത്രം (Sree Yanthram) ഗൃഹത്തിലോ സ്ഥാപനത്തിലോ വച്ച് ആരാധിക്കുന്നത് വളരെ ഗുണകരമാണ്. പൂജാ മുറിയിലോ മറ്റു ശുദ്ധ സ്ഥലങ്ങളിലോ സ്ഥാപിക്കാവു ന്നതാണ്. നിങ്ങളുടെ പേരിലും നാളിലും ചെമ്പ് തകിടില്‍ വിധിപ്രകാരം ഗൃഹ രക്ഷയ്ക്കുള്ള ശ്രീയന്ത്രം പൂജ ചെയ്തു
Read more