Articles

ഈ വര്‍ഷം വിഷുക്കണി കാണേണ്ടതെപ്പോള്‍?

vishukkani കാണേണ്ടതെപ്പോള്‍
ധനുശനി തുലാവ്യാഴക്കാലം കൊല്ലവര്‍ഷം 1193 മേടമാസം ഒന്നാം തീയതി ശനിയാഴ്ചയും ഉതൃട്ടാതി നക്ഷത്രവും കൃഷ്ണപക്ഷ ത്രയോദശി തിഥിയും സുരഭിക്കരണ വും മാഹേന്ദ്രനാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 2 നാഴിക 50 വിനാഴികയ്ക്ക് മീനക്കൂറില്‍ മേടലഗ്നത്തില്‍ അഗ്നി ഭൂതോദയം കൊണ്ട് മേഷ സംക്രമം. ഈ വര്‍ഷം വിഷുക്കണി ദര്‍ശനം 2018 ഏപ്രില്‍
Read more

സമ്പൂര്‍ണ്ണ വിഷുഫലം

V_AD PLACING CS6.indd
ധനുശനി തുലാവ്യാഴക്കാലം കൊല്ലവര്‍ഷം 1193 മേടമാസം ഒന്നാം തീയതി ശനിയാഴ്ചയും ഉതൃട്ടാതി നക്ഷത്രവും കൃഷ്ണ പക്ഷ ത്രയോദശി തിഥിയും സുരഭിക്കരണ വും മാഹേന്ദ്ര നാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 2 നാഴിക 50 വിനാഴികയ്ക്ക് മീനക്കൂറില്‍ മേടലഗ്നത്തില്‍ അഗ്നി ഭൂതോദയം കൊണ്ട് മേഷ സംക്രമം. അശ്വതി: അശ്വതിക്കാര്‍ക്ക് ഈ വിഷു നല്ല
Read more

ഗൗളിശാസ്ത്രം

gouli ശാസ്ത്രം
എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പല്ലി ശബ്ദിക്കുന്നത് കേള്‍ക്കുന്നത് അപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യം സത്യമാണ് എന്നതിന്റെ സാധൂകരണം ആണെന്ന് പുരാതന കാലം മുതല്‍ കേരളത്തില്‍ വിശ്വസിക്കപ്പെട്ടിരുന്നു. മേല്‍ ഭാഗത്തും കിഴക്ക്,പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളില്‍ നിന്നും ഗൗളി ശബ്ദിച്ചാല്‍ അഭീഷ്ടസിദ്ധി
Read more

മാസഫലം 1193 മീനം

meenamasaphalam
 മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) മേടക്കൂറ്കാര്‍ക്ക് മാറ്റങ്ങളുടെ മാസം ആകാന്‍ ഇടയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത്-ബന്ധുജനങ്ങലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. വിദേശത്ത് ജോലി
Read more

ഗ്രഹനിലയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും

luck
എനിക്ക് ലോട്ടറി അടിക്കുമോ ? ജ്യോതിഷികളോട്  പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്. ഉത്തരം പറയാന്‍ അല്പം വിഷമമുള്ളതെങ്കിലും ശരിയായ ഗ്രഹനില പരിശോധന യിലൂടെ ഒരു വലിയ പരിധി വരെ നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. ഭാഗ്യാധിപന്‍ 6,8,12 മുതലായ സ്ഥാനങ്ങളില്‍ മറഞ്ഞവര്‍, മറ്റു വിശേഷ ധനയോഗങ്ങള്‍ ഒന്നും ജാതകത്തില്‍  ഇല്ലെങ്കില്‍
Read more

പുഷ്പാഞ്ജലി മഹത്വം

pushpanjaliഎ
പുഷ്പാഞ്ജലി എന്നാല്‍ പുഷ്പങ്ങള്‍ കൊണ്ടുള്ള അഞ്ജലി അല്ലെങ്കില്‍ അര്‍ച്ചനയാണ്. എല്ലാ ക്ഷേത്രങ്ങളിലും പുഷ്പാഞ്ജലി പ്രധാന വഴിപാടും ആണ്. വഴിപാടു കഴിക്കുക എന്ന ദ്വയാര്‍ഥത്തിലല്ലാതെ വിധിയാവണ്ണം ചെയ്യുന്ന പുഷ്പാഞ്ജലികള്‍ ആഗ്രഹ സാഫല്യവും ഐശ്വര്യാദികളും പ്രദാനം ചെയ്യും. എല്ലാ ക്ഷേത്രങ്ങളിലും വഴിപാടു കൌണ്ടറുകളില്‍ അവിടെ
Read more

കൂപ്പുകൈ മാഹാത്മ്യം

South Indian woman greeting
കൈവിരലുകള്‍ ഓരോന്നും ഒരേ ദേവതകളെ പ്രതിനിധീകരിക്കുന്നു. തള്ളവിരലിന് അംഗുഷ്ടം എന്നും ചൂണ്ടുവിരലിന് തര്‍ജനി എന്നും നടുവിരലിന് മധ്യമ എന്നും മോതിരവിരലിന് അനാമിക എന്നും ചെറു വിരലിന് കനിഷ്ടിക എന്നും സംസ്കൃതത്തിലും താന്ത്രിക ഗ്രന്ഥങ്ങളിലും പറയുന്നു. ഇതില്‍ തള്ളവിരല്‍ പരബ്രഹ്മത്തെയും ചൂണ്ടുവിരല്‍ പരാശക്തിയെയും പ്രതിനിധാനം
Read more

മഹിഷാസുര മര്‍ദിനീ സ്തോത്രം

mahisha
ദുര്‍ഗാ ഭഗവതിയെ ശങ്കരാചാര്യ വിരചിതമായ ഈ മഹല്‍ സ്തോത്രം കൊണ്ട് സ്തുതിക്കാം. കാല ദോഷങ്ങള്‍ അകറ്റാം.. അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.  
Read more

രാഹുഗ്രസ്ത ചന്ദ്രഗ്രഹണം 31.01.2018 ന്

chandra grahan-
ചന്ദ്രന്‍ രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. 31.01.2018 ന് വരാന്‍ പോകുന്നത്  രാഹുഗ്രസ്ത ചന്ദ്ര ഗ്രഹണമാണ്.സൂര്യ ചന്ദ്രന്മാരുടെ മധ്യത്തില്‍ ഭൂമി വരുമ്പോള്‍ ഭൂനിഴല്‍ ചന്ദ്രനില്‍ പതിച്ച് ഗ്രഹണം സംഭവിക്കുന്നു. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയില്‍ മാത്രമേ സംഭവിക്കയുള്ളൂ. പൗര്‍ണമിയുടെ
Read more

ഊണ്‍ നാളുകൾ ഏതൊക്കെ?

annaprash-header
അശ്വതി, രോഹിണി, മകീര്യം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിനാറു നക്ഷത്രങ്ങൾ ചോറൂണിനു ശുഭമായി പറയപ്പെട്ടിരിക്കുന്നു. താരതമ്യേന മുഹൂര്‍ത്തങ്ങള്‍ക്ക് ശുഭകരമായി കാണ്‍കയാല്‍ ഒട്ടു മിക്ക ശുഭ കാര്യങ്ങള്‍ക്കും ഈ നാളുകള്‍ അനുയോജ്യമാണ്.
Read more