Articles

രാമായണ മാസ പാരായണം പതിനാലാം ദിവസം (30.07.2018)

jadayu1
ജടായുഗതി ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍ തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ . ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന- തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം. അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍ “ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ- ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.
Read more

രാമായണ മാസപാരായണം- പതിമൂന്നാം ദിവസം

ramayana11 new
ശൂര്‍പ്പണഖാവിലാപം രാവണഭഗിനിയും രോദനംചെയ്തു പിന്നെ രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍. സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍. മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- യലറും ഭഗിനിയോടവനുമുരചെയ്‌താന്‍: “എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം ബന്ധമുണ്ടായതെന്തു വൈരൂപ്യം
Read more

നാളെ കർക്കിടകവാവ്‌ – അറിയേണ്ട കാര്യങ്ങൾ

vavu-bali96
പിതൃക്കള്‍ക്ക് വേണ്ടി നാം ശ്രദ്ധയോടെ നല്‍കുന്ന നിത്യ ഭക്ഷണം ആയതിനാലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര് വന്നത്. ഏതെങ്കിലും ഒരു പിതൃവിനെ മാത്രം ഉദ്ദേശിച്ചു ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു. മാതൃ -പിതൃ
Read more

ശുഭകാര്യങ്ങള്‍ക്ക് അഭിജിത്ത് മുഹൂര്‍ത്തം

muhurta-500x500
ജ്യോതിഷത്തില്‍ ജാതകം, പ്രശ്നം, മുഹുര്‍ത്തം, നിമിത്തം, ഗണിതം, ഗോളം എന്നിങ്ങനെ ആറു അംഗങ്ങള്‍ ഉണ്ട്. അതില്‍ സാധാരണയായി വ്യക്തി ജീവിതത്തില്‍ ഏറ്റവും ആവശ്യം വരുന്ന ഒന്നാണ് മുഹൂര്‍ത്ത നിര്‍ണ്ണയം. ജനിച്ച് ഇരുപത്തിയെട്ടാം നാളില്‍ നൂലു കെട്ടുന്നതു മുതല്‍ നാം എത്ര തവണ മുഹൂര്‍ത്തം അന്വേഷിച്ചു എന്ന് ആലോചിക്കുക.   ‘‘സുഖദുഃഖകരം
Read more

കുങ്കുമവും കുങ്കുമാര്‍ച്ചനയും

safran en poudre
ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും  മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ  കുങ്കുമം തൊടാം. സ്ഥൂലമായ    ആത്മാവില്‍ സൂക്ഷ്മ  ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത്
Read more

മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ അതിദിവ്യ മന്ത്രം.

Krishna modern paint
ആധുനിക കാലത്ത്  എല്ലാവര്‍ക്കും എല്ലായ്പ്പോഴും എല്ലാറ്റിനും മന സമ്മര്‍ദം (Tension) ആണ്. ഒരേ കാര്യത്തെ തന്നെ പലരും പല രീതിയില്‍ സമീപിക്കുന്നു. ടെന്‍ഷന്‍ ഇല്ലാതെ സമീപിക്കുന്നവര്‍ പലപ്പോഴും കാര്യം നേടുന്നു. അകാരണ ഭീതിയും മന സമ്മര്‍ദ്ദവും വച്ചു പുലര്‍ത്തുന്നവര്‍ എന്നും അത് പോലെ തുടരുന്നു. മന സമ്മര്‍ദ്ദ നിവാരണത്തിന്
Read more

വിദ്യാലാഭത്തിനും പരീക്ഷാവിജയത്തിനും ഹനുമത് മന്ത്രം

slide3-1 (1)
  “ഓം നമോ ഹനുമതേ ജ്ഞാനായ ദക്ഷായ ഹം  ഹനുമതേ വേദശാസ്ത്രേ  വിശാരദായ വേദാന്ത മാര്‍ഗായ  സര്‍വ്വസാക്ഷി ഭൂതായ  സത്യായ ആനന്ദായ സാമഘോഷായ രാമപ്രിയായ  സര്‍വ്വലോകൈക വന്ദ്യായ ശ്രീം നമ:”   ജപസംഖ്യ : 48 രാവിലെയും വൈകിട്ടും 18 ദിവസം തുടര്‍ച്ചയായി ജപിക്കുക. മത്സര സ്വഭാവമുള്ള പരീക്ഷകളില്‍ വിജയിക്കുവാനും
Read more

സര്‍വകാര്യ സാധ്യത്തിന് ഗണപതി പ്രീതി

ganapreethi preethi
ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല. വരുമാനം എത്ര വര്‍ദ്ധിച്ചാലും മാസാവസാനം
Read more

വിഘ്നങ്ങളൊഴിയാന്‍ ഏത്തമിടല്‍

gp
വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് . അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ്  പതിവ്. “വലം കയ്യാല്‍ വാമശ്രവണവുമിടം കൈവിരലിനാല്‍ വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള
Read more

ലഗ്ന വിശേഷം

lagna
ജാതകത്തില്‍ പന്ത്രണ്ടു ഭാവങ്ങളിലും വച്ച് പ്രത്യേകം പ്രാധാന്യത്തോടു കൂടി ചിന്തിക്കേണ്ടതാണു ലഗ്നം, ഒന്‍പത്, അഞ്ച് എന്നീ  ഭാവങ്ങള്‍. ഈ ഭാവങ്ങളെ കൊണ്ട് ചിന്തിച്ച് അറിയേണ്ട കാര്യങ്ങള്‍  ഒരാളുടെജീവിത അനുഭവങ്ങളില്‍  മറ്റെന്തിനേക്കാളും വലിയ സ്വാധീനം ചെലുത്തുന്നു എന്നതു കൊണ്ടാണ് ഈ ഭാവങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം
Read more