Articles

ശനി ദോഷനിവാരണ കര്‍മങ്ങള്‍ക്ക് ഏറ്റവും യോജ്യമായ ദിനം ശനിജയന്തി- 25.05.2017

ജ്യേഷ്ഠ മാസത്തിലെ അമാവാസി നാള്‍ ആണ് ശനിദേവന്‍റെ ജന്മ ദിനം ആയി കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ശനി പൂജയ്ക്കും ശനിയുടെ അനിഷ്ടകരമായ ജാതക സ്ഥിതി മൂലവും ചാരവശാലുള്ള ശനി ദോഷ സമയങ്ങളായ കണ്ടകശനി. ഏഴര ശനി, അഷ്ടമശനി എന്നിവ മൂലവും ഉള്ളതായ ശനി ദോഷത്തിനു പരിഹാരമായ കര്‍മാനുഷ്ടാനങ്ങള്‍ക്കും ഏറ്റവും ഉചിതമായ ദിനമാണ് ശനി ജയന്തി.
Read more

വ്യാഴസ്ഥിതിയും അനുഭവയോഗങ്ങളും

ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങള്‍, ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹ സ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കില്‍ അനുഭവ ഗുണം കുറയും. ഏര്‍പ്പെടുന്ന എല്ലാ  കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ്
Read more

ഉന്നത വിദ്യാ യോഗം

വ്യാഴം ബലവാനായി  സ്വക്ഷേത്രമോ  ഉച്ച ക്ഷേത്രമോ പ്രാപിച്ചു നില്‍ക്കുകയും  ബുധ ശുക്രന്മാര്‍ ബലവാന്മാരായി കേന്ദ്ര ത്രികോണങ്ങളില്‍ എവിടെയെങ്കിലുമോ നില്‍ക്കുന്ന ജാതകന്‍ വലിയ വിദ്യാസമ്പന്നനും  വിദ്യ മൂലം യശസ്സ് ഉണ്ടാക്കുന്നവനും  പ്രശസ്തനും ആയിരിക്കും. ആദിത്യന് ബലവും നാല്, പതിനൊന്ന് എന്നീ  ഭാവാധിപന്മാര്‍  തമ്മില്‍
Read more

വിദേശ തൊഴില്‍ യോഗം

ഒരു ജാതകത്തില്‍ വിദേശ യാത്രയ്ക്കോ വിദേശ തൊഴിലിനോ  യോഗമുണ്ടോ എന്ന് അറിയുവാന്‍ പല മാര്‍ഗങ്ങളും ജ്യോതിഷ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുന്പായി വിദേശം കൊണ്ട് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ ഉണ്ടാവുക എന്ന് ജ്യോതിഷ പരമായി ചിന്തിക്കാവുന്നതാണ്. ലഗ്നാധിപതിയായ ഗ്രഹം ലഗ്നാല്‍ പന്ത്രണ്ടാം
Read more

വിഷുഫലം 2017

വിഷുഫലം  (2017 ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക്) ധനുശനി കന്നിവ്യാഴം കൊല്ലവര്‍ഷം 1192 മേടമാസം 1-ന് വെള്ളിയാഴ്ച ഉദയാല്‍ പൂര്‍വ്വം 10 നാഴിക 37 വിനാഴികയ്ക്ക് 2017 ഏപ്രില്‍ 14(2 മണി 5 മിനുട്ടിന് IST am) വിശാഖം നക്ഷത്രവും തുലാക്കൂറും കൃഷ്ണപക്ഷത്തില്‍ തൃതീയതിഥിയും സുരഭിക്കരണവും സിദ്ധിനാമനിത്യ യോഗവും കൂടിയസമയത്ത്
Read more

ശ്രീരാമ നവമി (05.04.2017)

ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ കൌസല്യാദേവിയുടെ പുത്രനായി അയോധ്യയില്‍ അവതാരം ചെയ്തത്. അതിനാല്‍ ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. ഭാരതത്തിലെ എല്ലാ ഭാഗത്തും  ശ്രീരാമ നവമി ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആഘോഷിച്ചു വരുന്നു. കേരളത്തില്‍ ഇത്തവണ ശ്രീരാമനവമി 2017 ഏപ്രില്‍ 5
Read more

വിവാഹ കാല താമസം

പലര്‍ക്കും പല പ്രായത്തില്‍ വിവാഹം നടക്കുന്നു. ഇപ്പോഴും 25 വയസ്സിനു മുന്പ് വിവാഹം നടക്കുന്ന പുരുഷന്മാര്‍ ഉണ്ട്. നാല്പത്തി അഞ്ചാം വയസ്സിലും വിവാഹ ആലോചന പുരോഗമിക്കുന്ന പുരുഷന്മാരുണ്ട്. അതുപോലെ തന്നെ വളര ചെറു പ്രായത്തില്‍ വിവാഹം നടക്കുന്ന സ്ത്രീകള്‍ ഉണ്ട്. (18 വയസ്സില്‍ തന്നെ വിവാഹം നടക്ക മൂലം വിദ്യാഭ്യാസവും തൊഴില്‍
Read more

ജപമാലാ വിശേഷം

മനനാത് ത്രായതേ ഇതി മന്ത്ര: മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങള്‍ എന്നര്‍ഥം. മന്ത്രജപത്തിന് ഉപയോഗിക്കുന്ന ജപമാലകള്‍ യ്ക്കും പ്രത്യേകതകള്‍ ഉണ്ട്. സാധാരണയായി രുദ്രാക്ഷം, ചന്ദനം, സ്ഫടികം, രക്ത ചന്ദനം എന്നിവ കൊണ്ടുള്ള ജപമാലകള്‍ ഉപയോഗിക്കാറുണ്ട്. രക്തചന്ദനം ശത്രുദോഷ ശാന്തിക്കും സ്ഫടികം മോക്ഷ ലബ്ധിക്കും
Read more

രുദ്രാക്ഷ മാഹാത്മ്യം

രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം. രുദ് -നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍. രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം. രുദ്രാക്ഷോല്‍പ്പത്തി ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍
Read more

ചന്ദ്രപ്രീതി നേടാന്‍ ചന്ദ്രകാന്ത രത്നം

ഭാരതീയ ജ്യോതിഷ ശാസ്ത്ര പ്രകാരം മനസ്സിന്റെ കാരകനാണ്‌ ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു ഗ്രഹമില്ല.  മനുഷ്യനിലെ നവഗ്രഹ സ്വാധീനം സംബന്ധിച്ച് സംശയാലുക്കലായവര്‍ക്ക് പ്രത്യക്ഷമായ ഉത്തരമാണ് ചന്ദ്രന്‍. വേലിയേറ്റവും വേലിയിറക്കവും മുതല്‍ വാവ് നാളുകളില്‍ അധികരിക്കുന്ന ആസ്ത്മയും ഉന്മാദവും വരെ
Read more