Articles

നവഗ്രഹദോഷ ശാന്തികര്‍മങ്ങള്‍

navagraha
ജാതകത്തില്‍  ഏതു ഗ്രഹമാണ്  അല്ലെങ്കില്‍ ഗ്രഹങ്ങളാണ്  അനിഷ്ട ഫല പ്രദായകന്‍ എന്ന് ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കുകയും അവര്‍ക്കു വേണ്ടതായ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കുകയും വേണം. ബ്രഹദൈവജ്ഞ രഞ്ജനം മുതലായ ഗ്രന്ഥങ്ങളില്‍ ഇത് സംബന്ധമായി വിശദമായി  പ്രതിപാദിക്കുന്നു.   1. സ്നാനം – അതാതു  ഗ്രഹ ശാന്തികരങ്ങളായ
Read more

ഓരോ നാളുകാര്‍ക്കും വിവാഹത്തിന് സ്വീകരിക്കാവുന്ന നക്ഷത്രങ്ങള്‍

MATRIMONY1
പുരുഷന്  സ്വീകരിക്കാവുന്നവ അശ്വതി അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം മുക്കാല്‍, തിരുവോണം, പൂരൂരുട്ടാതി കാല്‍, രേവതി. ഭരണി കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം, ആയില്യം, മകം, ഉത്രം, അത്തം, ചോതി, ഉത്രാടം മുക്കാല്‍, തിരുവോണം.
Read more

ശനി രാശി മാറുന്നു..ആരൊക്കെ ശനിപ്രീതി വരുത്തണം?

saturn-transit.jpg.image.784.410
2020  ജനുവരി  24  മുതല്‍  ശനി മകരം  രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശനിയുടെ മകരത്തിലെ സ്ഥിതി   ധനു, മകരം, കുംഭം  എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ദോഷം വരുത്തുന്നു. എന്നാൽ മകരം കുംഭം എന്നീ രാശികൾ ശനിയുടെ സ്വക്ഷേത്രങ്ങൾ ആകയാൽ അവർക്ക് ഏഴര ശനി മൂലം വലിയ ദോഷാനുഭവങ്ങൾക്ക് സാധ്യതയില്ല. മറിച്ച്  ചില നല്ല അനുഭവങ്ങൾക്ക് സാധ്യത
Read more

തടസ്സ നിവാരണത്തിന് മുക്കുറ്റി പുഷ്പാഞ്ജലി

mkt3
തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക്  മുക്കുറ്റി കൊണ്ട്  പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍  “ഗം ക്ഷിപ്ര പ്രസാദനായ നമ:” എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന്  അര്‍ച്ചന നടത്തുന്നതാണ്  മുക്കുറ്റി പുഷ്പാഞ്ജലി.
Read more

ഗ്രഹപ്പിഴയ്ക്ക്‌ പരിഹാരം വിഷ്ണു പൂജ.

lord-vishnu 111
വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില്‍ നടത്തുന്നത്‌ ശാന്തിദായകമാണ്‌. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത്‌ നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട്‌ വിളക്കുവച്ച്‌ നടത്തുന്നു. രാവിലെയാണ്‌ പതിവ്‌. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച്‌ അര്‍ച്ചന നടത്തുകയും ചെയ്യാം.
Read more

Pradosha Vratham പ്രദോഷ വ്രതം

maxresdefault
പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം
Read more