Articles

വിനായക ചതുര്‍ഥിവ്രതം ആചരിക്കേണ്ടതെങ്ങനെ?

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി. അന്നേ ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ സര്‍വ തടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ട കാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചു നല്‍കും. ഈ വര്‍ഷം വിനായക ചതുര്‍ഥി കൊല്ലവര്‍ഷം 1196 ചിങ്ങം ആറാം  തീയതി 22.08.2020  ന് ശനിയാഴ്ച  ആകുന്നു. ഈ ദിനത്തില്‍ ചതുര്‍ഥി
Read more

ശാപങ്ങളും പരിഹാരങ്ങളും

എന്താണ് ശാപം?   മറ്റൊരു ജീവിക്ക് ഏതെങ്കിലും വിധത്തിൽ ദ്രോഹം ചെയ്യുമ്പോൾ ആ ജീവിയുടെ മനസ്സിൽ ഉയരുന്ന വേദന ആണ് ശാപം. അതായത് മനപ്പൂർവമോ മറ്റൊരാളുടെ പ്രേരണയാലോ നാം ചെയ്യുന്ന പാപകർമ്മങ്ങളുടെ ഫലങ്ങൾ‍ ആണ് ശാപമായി ഭവിക്കുന്നത്. മറ്റൊരാളെ ദ്രോഹിക്കുമ്പോൾ ആ വേദനിക്കുന്ന മനസ്സുകളിൽ ഉയരുന്ന സങ്കടം വേദന പ്രാർത്ഥന ഇവയൊക്കെ ശാപ
Read more

കുടുംബാഭിവൃദ്ധിക്കായി പൗർണമിവ്രതം

ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ദേവീപ്രീതികരമായ കർമ്മങ്ങൾ ഭവനത്തിൽ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണിത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണമീ ദിനാചരണം നടത്തുന്നത്.
Read more

വിവാഹപൊരുത്തം- അറിയേണ്ടതെല്ലാം.

സ്ത്രീയോ പുരുഷനോ തൻ്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഒട്ടനവധി കാര്യങ്ങൾ ചിന്തിക്കാനുണ്ട്‌. അതിൽ പ്രധാനമാണു ജ്യോതിഷപരമായ പൊരുത്തചിന്ത. പത്തു വിധത്തിലുള്ള നക്ഷത്ര പൊരുത്തങ്ങളെ ചിന്തിക്കാറുണ്ട്.നക്ഷത്രപ്പൊരുത്തം കൂടാതെ ദശാസന്ധിയും പാപസാമ്യവും നോക്കേണ്ടതുണ്ട്. ദിനം ഗണം ച മഹേന്ദ്രം സ്ത്രീദീർഘം യോനിരേവച രാശി
Read more

2020 ജൂൺ 30 നു വ്യാഴം രാശി മാറുന്നു. ഗുണദോഷങ്ങൾ ആർക്കൊക്കെ?

2020 ജൂൺ 30 ന് വ്യാഴം വക്രഗതി അവസാനിച്ചു മകരത്തിൽ നിന്നും    ധനുവിലേക്ക്  രാശി മാറുന്നു. സാധാരണയായി വ്യാഴം ഒരു വർഷക്കാലം ഒരു  സ്ഥിതി ചെയ്യുമെങ്കിലും ഇത്തവണ അതിചാരം മൂലം മകരത്തിലേക്ക് പോകുകയും വസുന്ധരയോഗത്തിനു കാരണമാകുകയും ചെയ്തു. ഇപ്പോൾ തിരികെ സ്വക്ഷേത്രമായ ധനുവിലേക്ക് പകരുന്നു. 2020 നവംബർ അവസാനം വരേയ്ക്കും ഇനി
Read more

സൂര്യ ഗ്രഹണം 21.06.2020 ന്

സൂര്യൻ  രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. 21.06.2020 നു  വരാന്‍ പോകുന്നത്  രാഹുഗ്രസ്ത  സൂര്യ  ഗ്രഹണമാണ്. ചന്ദ്ര ഗ്രഹണം പൗർണമി തിഥിയിലും സൂര്യ ഗ്രഹണം അമാവാസി തിഥിയിലും മാത്രമേ സംഭവിക്കൂ. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും  ആചരണീയവും ആകുന്നു.  ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ
Read more

ശിവോപാസനയുടെ പൊരുൾ

സമൂഹത്തിലെ മിക്ക ജനങ്ങള്‍ക്കും ചെറുപ്പത്തിലെ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരില്‍ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭഗവാനില്‍ കൂടുതല്‍
Read more

വാരഫലം (പരിഹാര സഹിതം) 2020 ഓഗസ്റ്റ് 3 മുതൽ 09 വരെ

 മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) വളരെ വ്യക്തതയുള്ള കാര്യങ്ങളില് മാത്രം ഇടപെടുന്നത് ഗുണകരമാകും. തൊഴിൽപരമായും സാമ്പത്തികമായും വരാം അനുകൂലമാണ്. ചെറിയ ആരോഗ്ക്ലേശ ങ്ങള് അവഗണിക്കുന്നത് പിന്നീട് പ്രയാസങ്ങള് ഉണ്ടാക്കാന് ഇടയുണ്ട്. ആയതിനാല് ആരോഗ്യ കാര്യങ്ങളില് കൂടുതല് ശ്രദ്ധ പുലർത്തണം. പ്രാർത്തനകളിലും ശുഭ ചിന്തകളിലും
Read more

ഈ സമയം വിഷുക്കണി കണ്ടോളൂ..സർവൈശ്വര്യം ഫലം.

മകരശ്ശനി മകരവ്യാഴം കൊല്ലവർഷം 1195 മീനമാസം 31 -ആം തീയതി തിങ്കളാഴ്ചയും പൂരാടം നക്ഷത്രവും കൃഷ്ണപക്ഷ സപ്തമി തിഥിയും വിഷ്ടി കാരണവും ശിവനാമ നിത്യയോഗവും കൂടിയ ദിവസം ഉദയാല്പരം 33 നാഴിക 35 വിനാഴികയ്ക്ക് ധനുക്കൂറ്റിൽ തുലാം ലഗ്നത്തിൽ അഗ്നി ഭൂതോദയത്തിൽ മേഷ വിഷു സംക്രമം. ലോകം മുഴുവൻ വ്യാധിയാൽ കഷ്ടപ്പെടുന്ന അവസരത്തിൽ ആണ് ഈ വർഷം
Read more

സർവ്വരോഗ ശമനമന്ത്രം

ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അംശാവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്‍റെ നാഥനായി വർണ്ണിക്കുന്നു. രോഗികളും ഭിഷഗ്വരന്മാരും  ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. രോഗനാശകനായ ശ്രീ ധന്വന്തരി പാലാഴി മഥനവേളയിൽ അമരത്വം പ്രദാനം ചെയ്യുന്ന അമൃതകുംഭവുമായി ചതുർബാഹു രൂപത്തിൽ  അവതരിച്ചു എന്നാണ്
Read more