നാളത്തെ നാളെങ്ങനെ?

നാളത്തെ നാളെങ്ങനെ? 24.03.2018 (1193 മീനം 10 ശനി)

Daily-AstrologyPredictions-2
 മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) മാനസിക ക്ലേശം കുറയും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അഭിനന്ദനവും  ആനുകൂല്യവും പ്രതീക്ഷിക്കാം.   ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2) കാര്യ വൈഷമ്യം, യാത്രാ ദുരിതം മുതലായവ വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകണമെന്നില്ല.
Read more