Uncategorized

വാരഫലം 2018 ഏപ്രില്‍ 23 മുതല്‍ 29 വരെ

vf23.4.18
  അശ്വതി, ഭരണി,കാര്‍ത്തിക 1/4   തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ലാഭം വരാന്‍ സാധ്യതയുള്ള വാരമാണ്. തൊഴില്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തന രംഗത്ത് അമിത അധ്വാനവും അല്പം ക്ലേശാനുഭവങ്ങളും വരാവുന്ന സമയവുമാണ്. കൃഷിയിലും വ്യാപാരത്തിലും അഭിവൃദ്ധി പ്രകടമാകും. സര്‍ക്കാരില്‍ നിന്നും അധികാരികളില്‍ നിന്നും മറ്റും പ്രതീക്ഷിച്ച
Read more

വാരഫലം (2018 ഏപ്രില്‍ 16 മുതല്‍ 22 വരെ)

  അശ്വതി, ഭരണി,കാര്‍ത്തിക 1/4   പ്രവര്‍ത്തനരംഗത്ത് നേട്ടങ്ങളും അംഗീകാരവും വരാവുന്ന വാരമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ ഉണ്ടായിരുന്ന വൈഷമ്യവും ആകാംക്ഷയും അല്പം കുറയും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും വരുമാനം വര്‍ധിക്കും. സാമ്പത്തികമായ വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ കരുതല്‍
Read more

നാളത്തെ നാളെങ്ങനെ? 14.04.2018 (1193 മേടം 1 ശനി)

 മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) കാര്യപരാജയം, ധനതടസ്സം മുതലായ അനുഭവങ്ങളെ കരുതണം. ആരോഗ്യപരമായും അല്പം  ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)   കാര്യവിജയം, ഭക്ഷണ സുഖം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
Read more

സര്‍പ്പ ദോഷങ്ങള്‍ അകലാന്‍ മന്ത്രജപം

nagadevatha1
സര്‍വ ഐശ്വര്യവും കൈവരാന്‍ നാഗാഷ്ടക മന്ത്രം  1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ 2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ 3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ ആഗ്‌നയേ നമഃ 4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ 5 ) ഓം വായുബീജായ ആഗ്‌നേയ ശക്തയേ മേഘ നാദായ സാമായ വേദപ്രിയായ ശൈവായ
Read more

വാരഫലം 2018 ഏപ്രില്‍ 9 മുതല്‍ 15 വരെ

vf9.4.18
  അശ്വതി, ഭരണി,കാര്‍ത്തിക 1/4   തൊഴിലിലും ബിസിനസിലും മറ്റും പുരോഗതി ദൃശ്യമാകുന്ന കാലമാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ അധികാരികളുടെ പ്രീതിക്ക് പാത്രമാകും. സുഹൃത്ത് ജനങ്ങളോടൊപ്പം യാത്രകള്‍ക്ക് അവസരം ലഭിക്കും. സന്താനങ്ങളുടെ പെരുമാറ്റം മൂലം മനക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്.
Read more

ജീവിത ദുഃഖങ്ങള്‍ തരണം ചെയ്യാന്‍ ഷോഡശ മഹാമന്ത്രം

Mantra
ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം. ഇത്‌ ജപിക്കുന്നതിന്‌ ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു.  ഭോഗവും
Read more

വാരഫലം 2018 ഏപ്രില്‍ 9 മുതല്‍ 15 വരെ

vf9.4.18
  അശ്വതി, ഭരണി,കാര്‍ത്തിക 1/4   തൊഴിലിലും ബിസിനസിലും മറ്റും പുരോഗതി ദൃശ്യമാകുന്ന കാലമാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ അധികാരികളുടെ പ്രീതിക്ക് പാത്രമാകും. സുഹൃത്ത് ജനങ്ങളോടൊപ്പം യാത്രകള്‍ക്ക് അവസരം ലഭിക്കും. സന്താനങ്ങളുടെ പെരുമാറ്റം മൂലം മനക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്.
Read more

വരുന്ന വെള്ളി, ശനി ദിവസങ്ങളുടെ അനുഷ്ഠാനപരമായ പ്രാധാന്യം അറിയാമോ?

varunna velli,shani - Copy
വരുന്ന വെള്ളിയാഴ്ച (30.03.2018) പൈങ്കുനി ഉത്രമാണ്. ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം ശനിയുടെ അധിദേവതയായ ധര്‍മ ശാസ്താവിന്റെ പ്രീതി വരുത്തുക എന്നുള്ളതാണ്. അയ്യപ്പന്‍റെ ജന്മ ദിനമായ പൈങ്കുനി ഉത്രം ദിനത്തില്‍ നടത്തുന്ന ശാസ്തൃ പൂജയ്ക്ക് സവിശേഷ ഫലസിദ്ധിയുണ്ട്.  എല്ലാ നക്ഷത്രക്കാര്‍ക്കും ഗുണകരമാണ് എങ്കിലും
Read more

വാരഫലം (2018 മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ 1 വരെ)

vf2.3.18
  അശ്വതി, ഭരണി,കാര്‍ത്തിക 1/4   മറ്റുള്ളവരെ സഹായിക്കുവാന്‍ ഇടവരും. പ്രവര്‍ത്തന രംഗത്ത് പലവിധ പ്രോത്സാഹനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍-കോടതി കാര്യങ്ങളില്‍ വളരെ ജാഗ്രതയോടെ ഇടപെടണം. സന്താനങ്ങളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ പതിവിലും അധികം പണം ചിലവാക്കേണ്ടി വരും. കൂട്ട് സംരംഭങ്ങളില്‍ നിന്നും പിന്‍വലിയാനുള്ള
Read more

സര്‍വ തടസ്സ നിവാരണത്തിനും സര്‍വാഗ്രഹ സാധ്യത്തിനും ഹനുമത് ജയന്തി വ്രതം.

hanumanjayanthi
ചിത്ര മാസത്തിലെ പൌര്‍ണമി ദിവസമാണ് ഹനുമത് ജയന്തി. അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻസ്വാമി  ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന
Read more