നാമകരണം

കുഞ്ഞിന് നാമകരണം നടത്തേണ്ടതെപ്പോള്‍?

കൌഷീതകന്മാര്‍ പതിനൊന്നാം ദിവസം പുലര്‍ച്ചയ്ക്ക് തന്നെ നാമകരണം നടത്തുന്നു. പന്ത്രണ്ടും നല്ലതാണ്. പതിമൂന്നാം ദിവസം ഏതായാലും വര്‍ജ്യമാണ്‌. കേരളത്തില്‍ പൊതുവേ ഇരുപത്തി എട്ടാം ദിവസം പേരിടുന്ന പതിവാണ് കൂടുതല്‍. നാമകരണത്തിന് ഇരുപത്തിയെട്ടു കെട്ട്, നൂലുകെട്ട് എന്നൊക്കെ പ്രാദേശികമായി പല പേരുകളും വിളിക്കാറുണ്ടല്ലോ. നാമകരണ
Read more