ഭാഗ്യ നിറം

അനുകൂല നിറം ഭാഗ്യം കൊണ്ടു വരുമോ?

ഗ്രഹദോഷങ്ങൾ പരിഹരിക്കാൻ അനുകൂല നിറങ്ങള്‍ക്ക്  കഴിയും എന്നതാണ് അനുഭവം. ഓരോ കൂറിലും ജനിക്കുന്നവർ അവരവര്‍ക്ക് യോജിച്ച നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നത് അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നത് സത്യമാണ് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ എല്ലാ ദിവസവും ധരിക്കുന്നത് പലപ്പോഴും പ്രായോഗികമായെന്നു വരില്ല. ജീവിതത്തില്‍
Read more